വിയറ്റ്‌നാമിലെ ലായ് ചൗ പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വടക്കൻ വിയറ്റ്‌നാമിലെ മ്യോങ് താൻ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് പ്രളയമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. (Vietnam Flash Flood)
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് വടക്കൻ വിയറ്റ്‌നാമിലെ...
വിയൻ്റിൻ: ലാവോസിലെ ഗുഹയിൽ കുടുങ്ങിയ ഏഴംഗ സംഘത്തിലെ ഒരാളെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. മെയ് 20-ന് മധ്യ സെയ്‌സോംബൂൺ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയോര മേഖലയിലുള്ള ഗുഹയിൽ സ്വർണം തേടിയിറങ്ങിയവരാണ് മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കുടുങ്ങിയത്. ബുധനാഴ്ചയോടെ ഇവർക്ക് വേണ്ടിയുള്ള തിരച്ചിലിൽ അഞ്ചുപേരെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളെയാണ് ഇപ്പോൾ സുരക്ഷിതമായി പുറത്തെത്തിച്ചത്. കാണാതായ...
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ...