Fire Force Rescue

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി | Trivandrum SAT Hospital newborn abandoned

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടി എസ്.എ.ടി...

കൊല്ലത്ത് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം | KSEB lineman death

കൊല്ലം: ജോലി ചെയ്യുന്നതിനിടെ പോസ്റ്റിൽ വെച്ച് ഷോക്കേറ്റ് കെഎസ്ഇബി താൽക്കാലിക ലൈൻമാന് ദാരുണാന്ത്യം (KSEB lineman death). പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. പുത്തൂർ ആറ്റുവാശേരിയിലെ ഒരു വീട്ടുപറമ്പിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽത്താഫ് ഇവിടെയെത്തിയത്. സമീപത്തെ വൈദ്യുതി...

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു | Meenachil River Drowning

കോട്ടയം: പാലാ ചെമ്പ്ളാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ഇരുപത്തിരണ്ടുകാരൻ മുങ്ങിമരിച്ചു (Meenachil River Drowning). ഇടുക്കി കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ദാരുണമായ സംഭവം. കട്ടപ്പനയിൽ നിന്നും പാലാ പാദുവയിലുള്ള സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ക്രിസ്റ്റോയും സംഘവും. തുടർന്ന് അഞ്ചംഗ സംഘം ചെമ്പ്ളാവ് ആറാട്ടുകടവിന് സമീപം കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടയിൽ ക്രിസ്റ്റോ...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img