ന്യൂഡൽഹി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്ഥാപകൻ അജി കൃഷ്ണനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ക്രിമിനൽ കേസുകൾ അട്ടിമറിച്ചെന്ന പരാതിയുമായി മുൻ ജീവനക്കാരൻ (HRDS India Aji Krishnan Allegations). അജി കൃഷ്ണനെതിരെയുള്ള പോക്സോ കേസ് ഒതുക്കിത്തീർക്കാൻ കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം....
തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്നാണ് രാജി. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികളിലൊന്നായ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന...