Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Featured

പ്രതികാരവും ശാപവും പേറുന്ന ഒരു പെട്ടി ! എന്താണ് ഡിബ്ബൂക്ക് ബോക്സ് ? | What is Dybbuk box ?

പൃഥ്വിരാജ് അഭിനയിച്ച എസ്ര എന്ന സിനിമയിൽ നമ്മളോരോരുത്തരും ആ പെട്ടി കണ്ടിട്ടുണ്ട്.. ശരീരം വിട്ട എബ്രഹാം എസ്രയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന, ശാപവും പ്രതികാരവും മാത്രം പേറുന്ന ഒരു ഭീതിജനകമായ പെട്ടി ! അത് ശരിക്കും എന്താണെന്ന് അറിഞ്ഞാലോ ? വരൂ, നമുക്കൽപ്പം പിറകോട്ട് സഞ്ചരിക്കാം. (What is Dybbuk box ?) ജൂത നാടോടിക്കഥകളിൽ ഇതിനെ...

അര നൂറ്റാണ്ടായി അണയാത്ത, അത്ഭുതപ്പെടുത്തുന്ന തീ; ഭൂമിയിലെ നരകത്തിന്റെ വാതിൽ | DOOR TO HELL

ജനിച്ചത് മുതൽ മരിക്കുന്നതു വരെ നമ്മൾ നിരന്തരം കേൾക്കുന്ന വാചകമാണ് പാപം ചെയ്യുന്നവർ നരകത്തിൽ പോകുമത്രെ. ഒരിക്കലും അണയാത്ത നരകത്തിലെ ചുട്ടു പൊള്ളുന്ന തീ, ആ തീയിലാണ് പാപികളെ ശിക്ഷിക്കുന്നത്. നരകം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഒന്ന് ഭയന്ന് പോകും. നിങ്ങൾ ഭൂമിയിലെ നരകത്തിന്റെ വാതിലിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ ഭൂമിയിൽ നരകത്തിന്റെ...

യജമാനന്റെ മടങ്ങിവരവിനായി ഒമ്പത് വർഷം കാത്തിരുന്ന നായ; ഹാച്ചിക്കോയുടെ അവസാനിക്കാത്ത കാത്തിരിപ്പ് | Hachiko

യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ തൻ്റെ യജമാനൻ്റെ മടങ്ങി വരവിനായി കാത്തിരുന്ന ഹാച്ചിക്കോ (Hachiko). അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. 1923 നവംബർ 10 ലെ നല്ല...

മ’നേൻ ടൊറാജ : ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ഉത്സവം ! | Ma’Nene Toraja Festival

മ'നേൻ ടൊറാജ ഉത്സവം ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഒരു സവിശേഷ ആഘോഷമാണ്. ശവശരീര ശുദ്ധീകരണ ചടങ്ങ് എന്നും അറിയപ്പെടുന്ന ഈ ഉത്സവം, കുടുംബങ്ങൾക്ക് അവരുടെ പൂർവ്വികരെ ആദരിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമുള്ള സമയമാണ്.(Ma'Nene Toraja Festival ) ഉത്സവത്തിൻ്റെ ആദ്യ ദിവസം, കുടുംബങ്ങൾ അവരുടെ പൂർവ്വികരുടെ ശവകുടീരങ്ങൾ തുറന്ന് മൃതദേഹങ്ങൾ വൃത്തിയാക്കി വസ്ത്രം ധരിപ്പിക്കും. തുടർന്ന് മൃതദേഹങ്ങൾ പുതിയ...

ഒരു തുള്ളി രക്തം പോലും ബാക്കിയില്ല, വായിൽ നിന്നും ചെവി വരെ കത്തി കൊണ്ട് വലിച്ചു കിറി, മാംസങ്ങൾ വെട്ടിമാറ്റി; പോസ്റ്റ്മോർട്ടം ചെയ്ത സർജൻ പോലും ശവശരീരം കണ്ടു ഞെട്ടി; ബ്ലാക്ക് ഡാലിയ...

1947 ജനുവരി 15, അൽപം തണുപ്പുള്ള പ്രഭാതമായിരുന്നു അത്. ബെറ്റി ബെർസിംഗ, അവളുടെ മൂന്ന് വയസ്സുള്ള മകളുമായി ലോസ് ഏഞ്ചൽസിലെ തെരുവിലൂടെ നടന്നു നീങ്ങുകയായിരുന്നു. നടക്കുന്നതിടയിൽ ബെറ്റിയുടെ ശ്രദ്ധ വഴിയോരത്ത് കണ്ട എന്തോ ഒന്നിൽ തടഞ്ഞു. ആദ്യ കാഴ്ച്ചയിൽ അത് തുണിക്കടയിലെ ഒരു ബൊമ്മയെ പോലെ അവൾക്ക് തോന്നി. പക്ഷെ, ബൊമ്മയെ രണ്ടായി വെട്ടി...

സ്ഫടികം പോലെ തിളങ്ങുന്ന, ഏഷ്യയിലെ ഏറ്റവും ശുദ്ധമായി ഒഴുകുന്ന ദവ്കി നദി | Dawki River

മേഘാലയയുടെ പടിഞ്ഞാറൻ ജൈന്തിയ ഖാസി മലനിരകൾക്കിടയിലൂടെ സ്ഫടികം പോലെ തിളങ്ങുന്ന ഒരു നദിയുണ്ട്. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദ‌വ്‌കി നദി (Dawki River). ഈ നദിയുടെ അടിത്തട്ടിലെ ഓരോ കല്ലുകൾ പോലും വ്യക്തമായി കാണുവാൻ കഴിയുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലൂടെ ഒഴുക്കുന്ന ഈ നദിക്ക് സവിശേഷതകൾ ഏറെയാണ്. മേഘാലയയിലെ വശ്യമായ മനോഹാരിതയെ...

പറന്നുയരുന്ന പ്രതീക്ഷകൾ: ലാൻറേൺ ഫെസ്റ്റിവലിനെ കുറിച്ച് അറിഞ്ഞാലോ ? | Lantern Festival

ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും സാംസ്കാരികവും ആത്മീയവുമായ ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി നൂറ്റാണ്ടുകളായി വിളക്കുകൾ ഉപയോഗിച്ചുവരുന്നു (Lantern Festival). ആകാശ വിളക്കുകൾ അല്ലെങ്കിൽ ലാൻറേൺസ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായി കാണാം. ചൈനയിലെ കിഴക്കൻ ഹാൻ രാജവംശത്തിൻ്റെ (25–220 CE) കാലഘട്ടത്തിൽ, അലങ്കാര പ്രകാശ സ്രോതസ്സുകളായി മാത്രമല്ല, ദീർഘദൂരങ്ങളിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന സൈനിക സിഗ്നലുകളായും ഈ വസ്തുക്കൾ...

തൻ്റേതല്ലാത്ത ശരീരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന, പക്ഷി മുതൽ ചെന്നായ വരെയായി രൂപം മാറാൻ കഴിവുള്ള ദുർമന്ത്രവാദികൾ ! സ്കിൻവാക്കേഴ്‌സ് | Skinwalkers

സിനിമകളിലും സമൂഹ മാധ്യമങ്ങളിലെ ചെറു വീഡിയോകളിലുമൊക്കെ നാം അവയെ കണ്ടിട്ടുണ്ട്. രൂപം മാറാൻ കഴിവുള്ള, ശബ്ദം അനുകരിച്ച് മനുഷ്യനെ കുടുക്കുന്ന ചില വിചിത്ര ജീവികൾ ! നവാജോ പുരാണത്തിലെ മന്ത്രവാദിനികളാണ് സ്കിൻവാക്കർമാർ. അവർക്ക് ചെന്നായ്ക്കൾ, കൊയോട്ടകൾ, പക്ഷികൾ തുടങ്ങിയ മൃഗങ്ങളായി രൂപം മാറാൻ കഴിയും.(Know about Skinwalkers ) വേഗത, മിമിക്രി, മനസ്സിൻ്റെ നിയന്ത്രണം തുടങ്ങിയ...

‘100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തു ഞെരിച്ച് കൊന്നു, ശരീരം വെട്ടിനുറുക്കി ആസിഡ് വീപ്പയിൽ സൂക്ഷിച്ചു’; ലോകത്തെ ഞെട്ടിച്ച പാകിസ്ഥാനിലെ സീരിയൽ കില്ലർ ജാവേദ് ഇക്ബാൽ | Javed Iqbal

1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ ആ കത്ത് തുറന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വായിക്കുന്നു. പക്ഷെ, ആരുടെയോ കൈപ്പടയിൽ എഴുതിയ ആ കത്ത്, ഒരു കുറ്റസമ്മതമായിരുന്നു....

“മരണം, പ്രകൃതി, നിശബ്ദത”: പാർസികളുടെ വിശുദ്ധ ശവസംസ്കാര ചടങ്ങുകളുടെയും, നിശബ്ദതയുടെ ഗോപുരത്തിന്റെയും കഥ | THE TOWER OF SILENCE

ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img