മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. 21-കാരിയായ റോഷ്നി സൂരജ് സാഹുവിന്റെ മകൻ ആര്യനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടുപോയത്.
കുടുംബപരമായ തർക്കങ്ങളെത്തുടർന്നാണ്...
തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തെയാകെ ദുഃഖത്തിലാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് (Bharathiraja property dispute). ഭാരതിരാജയുടെ 500 കോടിയിലധികം രൂപ വരുന്ന സ്വത്തുക്കളെച്ചൊല്ലി മകൾ ജനനി ഐശ്വര്യയും മരുമകൾ നന്ദനയും തമ്മിൽ പരസ്യമായ തർക്കവും കയ്യാങ്കളിയും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. തേനിയിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കിടയിൽ...
ഹൈദരാബാദ്: ഹൈദരാബാദിലെ ഗോൽക്കൊണ്ടയിൽ 30 വയസ്സുകാരനായ യൂട്യൂബർ ക്രൂരമായി കൊല്ലപ്പെട്ടു. ഇലക്ട്രീഷ്യൻ കൂടിയായ ഷെയ്ഖ് മെഹബൂബ് (ചണ്ടി മസൂദ്) ആണ് സ്വന്തം വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത് (Hyderabad YouTuber Murder). വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.20-ഓടെ ഗോൽക്കൊണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കുമാർവാടിയിലാണ് സംഭവം. വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഒരു സംഘം ആളുകൾ...
കോഴിക്കോട്: മരുമകളുടെ ആക്രമണത്തിൽ വയോധികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. നാദാപുരം ചേലക്കാട് കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മരുമകളായ നീതുവിൽ നിന്ന് മർദ്ദനമേറ്റത്. കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.(Elderly Couple Assaulted By Daughter In Law In Nadapuram)
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ...
ഒരു നായയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? രുചികരമായ ഭക്ഷണം, വിശാലമായ മുറ്റം, സ്നേഹമുള്ള ഒരു ഉടമ—ഇവയൊക്കെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന്...