Extramarital affair murder

പ്രണയത്തിന് തടസ്സമായ ഭർത്താവിനെ കൊന്ന് കൃഷിയിടത്തിൽ കുഴിച്ചുമൂടി; തെലങ്കാനയിൽ ഭാര്യയും കാമുകനും പിടിയിൽ | Telangana Extramarital Affair Murder

ഹൈദരാബാദ്: തെലങ്കാനയിൽ പ്രണയബന്ധത്തിന് തടസ്സമായി നിന്ന ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി കൃഷിയിടത്തിൽ കുഴിച്ചുമൂടി (Telangana Extramarital Affair Murder). സംഭവത്തിൽ ഭാര്യ കൽപന, കാമുകൻ ഗായിനി പണ്ഡാരി എന്ന ചിന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൽപനയുടെ ഭർത്താവ് മുത്യാം റെഡ്ഡി (42) നെ മെയ് 18 മുതൽ കാണാനില്ലെന്ന്...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു; ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർത്താവ്; സിനിമാക്കഥയെ വെല്ലുന്ന നാടകം പൊളിഞ്ഞത് മണിക്കൂറുകൾക്കുള്ളിൽ | Meerut Murder Case

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ (Meerut Murder Case). ലിസരി ഗേറ്റ് സ്വദേശിനിയായ കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സാഖിബിനെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു സ്ത്രീയുമായുള്ള സാഖിബിന്റെ രഹസ്യബന്ധം കൗസർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ഒരു അജ്ഞാതൻ വീട്ടിൽ...

കലഞ്ഞൂർ അനന്തു കൊലക്കേസ്: പ്രതി ശ്രീകുമാറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും | Kalanjoor murder case

പത്തനംതിട്ട: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയത്തെത്തുടർന്ന് അയൽവാസിയെ തല്ലിക്കൊന്ന് കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് (Kalanjoor murder case). കലഞ്ഞൂർ സ്വദേശി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ശ്രീകുമാറിനെ (48) കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2023 ഫെബ്രുവരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്....
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img