തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനൊപ്പം സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.(ED Questions Veena Vijayan And Raids...
ഗാസ: ഗാസയുടെ ഭരണം നിയന്ത്രിച്ചിരുന്ന തങ്ങളുടെ അടിയന്തര ഭരണസമിതി പൂർണ്ണമായും പിരിച്ചുവിട്ടതായി ഹമാസ് പ്രഖ്യാപിച്ചു. ഗാസയിലെ ദൈനംദിന സിവിൽ ഭരണചുമതലകൾ പലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ...