കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. രഞ്ജിത്തിനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും.(Sexual assault case, Today is crucial for Ranjith; Custody application and bail...
കൊച്ചി: പാചകവാതക ക്ഷാമം മൂലം പൂട്ടിയ ഹോട്ടലിൻ്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കെ.കെ. രാജൻ ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.(Hotel closed due to LPG shortage, Owner found dead)
പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന രാജൻ, 2026 ജനുവരി...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.(Incident of stopping Ramesh Pisharody, Congress files police complaint against BJP councilor)
ബിജെപി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള...
കൊച്ചി: ഇടതുമുന്നണിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിക്കുന്നത് വ്യക്തിപൂജയാണെന്ന ആരോപണങ്ങൾ തള്ളി പ്രകാശ് കാരാട്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.(Prakash Karat on using the Chief Minister's picture and criticizes FCRA )
വിദേശ സംഭാവന നിയന്ത്രണ നിയമം...
കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്ത് ഉടമകൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan will not implement the Silver Line under any circumstances)
കിഫ്ബി വെറും...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ എഐസിസി പ്രതിനിധിയും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പ്രകടനപത്രിക പ്രകാശനം ചെയ്തു.(Special law for the protection of customs,...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ടെലിവിഷൻ താരം സലിം ഹസൻ. പറവൂരിൽ നടന്ന 'പുനർജനി കുടുംബങ്ങളുടെ സ്നേഹസംഗമം' എന്ന പരിപാടിയിൽ വി.ഡി. സതീശനെ സാക്ഷിനിർത്തിയായിരുന്നു താരത്തിന്റെ ആവേശകരമായ പ്രസംഗം.(VD Satheesan sir should be brought to Paravur in the number one...
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 1120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. സാധാരണയായി...
കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.(Sexual assault case against director Ranjith, Police find caravan, crucial evidence)
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി (Anjarakandy...