Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Ernakulam

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,680 രൂപ എന്ന നിലയിലും, ഗ്രാമിന് 14,460 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്നും വ്യാപാരം നടക്കുന്നത്. (Kerala Gold price remains the same today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്,...

ഇന്ന് മഹാശിവരാത്രി: ജനലക്ഷങ്ങൾ ആലുവ മണപ്പുറത്തേക്ക്, ഗതാഗത നിയന്ത്രണം | Maha Shivratri

കൊച്ചി: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി സർവ്വസജ്ജമായി. പിതൃപുണ്യത്തിനായി പെരിയാറിന്റെ തീരത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്.(Today is Maha Shivratri, Lakhs of people flock to Aluva Manappuram) ഞായറാഴ്ച അർദ്ധരാത്രിയോടെ ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കും. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ബലിയിടാം....

കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ: ശിവരാത്രി പ്രമാണിച്ച് പ്രത്യേക ട്രെയിനുകളും | Kochi Metro

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും യാത്രാവശ്യങ്ങളും പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ ട്രെയിനുകൾ രാത്രി 11 മണിവരെ സർവീസ് നടത്തും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11:00 മണിക്ക് പുറപ്പെടും.(Kochi Metro service to continue till...

‘ഏത് കേസിലാണ് CBI മികച്ച രീതിയിൽ അന്വേഷിച്ചത്? 5 കേസുകളുടെ നമ്പർ പറയൂ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രാജീവ് ചന്ദ്രശേഖറടക്കമുള്ള ഹർജിക്കാരോട് ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.(In which case did the CBI investigate best? High...

ആലുവ – എയർപോർട്ട് വാട്ടർ മെട്രോ: സാധ്യതകൾ തേടി KMRL; പഠനം തുടങ്ങി | Water Metro

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രാഫിക് പഠനമാണ് ഇപ്പോൾ നടക്കുന്നത്.(Aluva - Airport Water Metro, KMRL explores possibilities; Study begins) ആലുവ മെട്രോ സ്റ്റേഷന് സമീപത്തു നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്ക് ആണ് റൂട്ട്....

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി; സന്നിധാനത്ത് തെളിവെടുപ്പ് തുടരുന്നു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നുമുള്ള ഭണ്ഡാരിയുടെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.(Sabarimala gold theft case, High Court rejects Pankaj Bhandari's plea) അന്വേഷണസംഘം തന്റെ സ്ഥാപനത്തിൽ നിന്ന്...

സ്വർണ്ണവില കുത്തനെ താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1920 രൂപ കുറഞ്ഞ് 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

KSRTCയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനമെഴുതിയ ജീവനക്കാരൻ്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി | KSRTC

കൊച്ചി: കെഎസ്ആർടിസിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ലേഖനം എഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശിവകുമാറിനെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് മാറ്റിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court quashes transfer of employee who wrote article on KSRTC's financial condition) സ്ഥാപനത്തിന്റെ...

KSRTCയിലെ ആർത്തവ അവധി: സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി | KSRTC

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമേറിയതാണെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ് എൻ. നഗരേഷ് ആണ് പരിഗണിച്ചത്.(Menstrual leave in KSRTC, High Court seeks explanation from government) ഡബിൾ ഡ്യൂട്ടി സമ്പ്രദായം...

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case) ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...
- Advertisement -spot_img

Latest News

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...
- Advertisement -spot_img