Ernakulam

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് SIT; ഹൈക്കോടതിയിൽ അപ്പീൽ നൽകി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Sabarimala gold theft case, SIT seeks cancellation of Thantri's bail) സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന...

‘അന്വേഷണത്തിൽ ഇടപെടാനാകില്ല’: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മാറ്റിവച്ചു | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹർജി കൂടുതൽ വാദത്തിനായി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.(Cannot interfere in investigation, High Court on Sabarimala gold theft...

സ്വർണ്ണ വില താഴേയ്ക്ക്: പവന് ഇന്ന് കുറഞ്ഞത് 720 രൂപ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപ എന്ന നിലയിലും, ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട: നീക്കം ഉപേക്ഷിച്ചു | Kerala High Court

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂമും ബ്രീഫിംഗ് സെന്ററും അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. അഭിഭാഷക അസോസിയേഷൻ ഈ നീക്കത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണിത്. മീഡിയ റൂം അനുവദിക്കേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനമെടുത്തു.(No media room in the Kerala High Court, move dropped) കോടതി നടപടികളും സുപ്രധാന വിധിന്യായങ്ങളും കൂടുതൽ സുതാര്യമായും കൃത്യമായും മാധ്യമങ്ങളിലെത്തിക്കുക...

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേയ്ക്ക്, വിദ്യാലയങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി | LPG

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood stoves in schools) വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തിൽ ഗ്യാസ്...

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി: SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ഹൈക്കോടതി | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ കേരള ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ സുപ്രധാന ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.(High Court removes Vellappally Natesan from the...

‘ആവേശം നന്നല്ല ബാലാ’: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് KP ശശികല | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ വെച്ച് വിവാഹിതരായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.പി. ശശികല. വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവർ ചൂണ്ടിക്കാട്ടി.(KP Sasikalaa on the wedding of the viral girl at Kumbh Mela) സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ വിവാഹത്തിൽ ഗുരുതരമായ നിയമലംഘനങ്ങളുണ്ടെന്നാണ്...

‘കേരളത്തിൽ AIIMS അനുവദിക്കാൻ വൈകുന്നത് എന്തുകൊണ്ട്?’: മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Why is there a delay in granting AIIMS in Kerala? High Court directs the...

പ്രധാനമന്ത്രിയെ ആറന്മുള കണ്ണാടി നൽകി സ്വീകരിച്ച് സുരേഷ് ഗോപി | PM Modi

കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.(Suresh Gopi welcomes the PM Modi with an Aranmula mirror ) പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യാൻ ലഭിച്ച...

‘കേരളത്തിന് മോദിയുടെ ഗ്യാരണ്ടി, ഇത്തവണ NDAയ്ക്ക് അവസരം നൽകണം, ജയ് വികസിത കേരളം’: NDA പ്രചാരണത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി | PM Modi

കൊച്ചി: കേരളത്തിന്റെ വികസനത്തിനായി ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജയ് കേരളം, ജയ് വികസിത കേരളം' എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനത്തിനായി തന്റെ ഗ്യാരണ്ടി ഉറപ്പുനൽകി.(Modi's guarantee for Kerala,...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img