Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Ernakulam

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് 600 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

‘എനിവേ, ഹാപ്പി വനവാസം’: VD സതീശനെ പരിഹസിച്ച് PM ആർഷോ | VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കെ സുധാകരൻ്റെ 'വനവാസ' പരാമർശത്തെ ട്രോളി പി.എം. ആർഷോ. സതീശനെ പിടികൂടി കാട്ടിൽ വിടാൻ സുധാകരൻ പ്രത്യേക കൂട് നിർമ്മിക്കുകയാണെന്ന തരത്തിൽ ഫേസ്ബുക്കിലൂടെയാണ് ആർഷോ പരിഹാസം ഉന്നയിച്ചത്.(Anyway, happy vanavasam, PM Arsho mocks VD Satheesan) വന്യമൃഗങ്ങളെ പിടികൂടാൻ വനംവകുപ്പ് തയ്യാറാക്കുന്ന കൂടിന്റെ നിർമ്മാണ ഘട്ടങ്ങളെ വിവരിച്ചുകൊണ്ടാണ്...

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമായി | Assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.(Assembly elections, Around 3000 police personnel to be deployed in Ernakulam Rural) തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്....

‘പിണറായി സർക്കാരിന് പാസ് മാർക്ക് പോലും കൊടുക്കില്ല, CPM ശവംതീനികളാണ്, UDF നൂറ് സീറ്റ് കടക്കും’: VD സതീശൻ | UDF

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും പല വൻമരങ്ങളും കടപുഴകുമെന്നും അദ്ദേഹം പ്രവചിച്ചു. (UDF will cross 100 seats, VD Satheesan lashes out at CPM ) വടക്കൻ ജില്ലകളിൽ നിന്ന്...

പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാൻ നടപടിയും: TK ഗോവിന്ദൻ്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ | TK Govindan

കൊച്ചി: തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കണമെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനോട് കോടതി ഇന്ന് രേഖാമൂലം മറുപടി തേടിയിട്ടുണ്ട്.(Police protection, TK Govindan's petition in the...

കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ്: വാഗ്ദാനങ്ങളുമായി സാബു M ജേക്കബ് | Sabu M Jacob

കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ ബൃഹത്തായ പാക്കേജ് നടപ്പാക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(5000 crore package for Kunnathunadu, Sabu M Jacob with promises) മണ്ഡലത്തിലെ ജനങ്ങൾക്ക് വൈദ്യുതി നിരക്കിൽ 50...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ട്വൻ്റി20യിൽ പൊട്ടിത്തെറി: പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ | Twenty20

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്വന്റി20യിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ ജോമോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Only days left for the Assembly elections, clash in Twenty20 party) ട്വന്റി ട്വന്റിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ...

‘രഞ്ജിത്ത് അന്ന് തന്നെ അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, യുവതി ഫോൺ എടുത്തില്ല’: ഡിസിപി | Ranjith

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.(Ranjith had contacted the survivor on the phone...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് 1320 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1320 രൂപ കുറഞ്ഞ് 1,09,360 രൂപ എന്ന നിലയിലും, ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജാമ്യത്തിനായി ഇന്ന് കോടതിയെ സമീപിച്ചേക്കും | Ranjith

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുമാണ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്.(Sexual assault case,...
- Advertisement -spot_img

Latest News

താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; യുവതിയെ ബന്ധുക്കൾ തടഞ്ഞു, കാമുകന്റെ സുഹൃത്തുക്കൾ കാറിൽ കടത്തിക്കൊണ്ടുപോയി | Thamarassery Court Clash News

താമരശ്ശേരി: പ്രണയവിവാഹത്തിന് കോടതി അനുമതി നൽകിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല് (Thamarassery Court Clash News). മുക്കം...
- Advertisement -spot_img