Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Ernakulam

‘വോട്ടിന് കാശ് നൽകുന്നത് കേരളത്തിൽ കാണാത്ത കാഴ്ച, UDFന് അനുകൂലമായ കാറ്റ്’: രമേശ് പിഷാരടി | Votes

കൊച്ചി: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട്ടെ പണം വിതരണ വിവാദത്തിലും തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു.(Giving money for votes is an unprecedented sight in Kerala, says Ramesh Pisharody) വോട്ടിന് പണം നൽകുന്നത് കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചയാണെന്നും പിഷാരടി...

‘100ലധികം സീറ്റുകളുമായി UDF അധികാരത്തിൽ തിരിച്ചുവരും’: ആത്മവിശ്വാസം പ്രകടിപ്പിച്ച് VD സതീശൻ | UDF

എറണാകുളം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലെ പോളിങ് ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will return to power with over 100 seats, VD Satheesan expresses...

‘ഹീനമായ രാഷ്ട്രീയ പ്രചാരണം, നിയമപരമായി നേരിടും’: VD സതീശൻ | BJP

കൊച്ചി: വോട്ടർമാർക്ക് പണവും സാരിയും കിറ്റുകളും നൽകി സ്വാധീനിക്കാൻ ബിജെപി നടത്തുന്ന നീക്കം ഹീനമായ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നത് അതീവ ഗുരുതരമാണെന്നും സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ബിജെപി ഒഴുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Vicious political campaign, will be dealt legally, VD...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് | Ranjith

കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.(Ranjith approaches court, seeks interim bail to vote) വോട്ട് ചെയ്യുക എന്നത്...

കൊട്ടാരക്കര ക്ഷേത്രഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു | High Court

കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ദേവസ്വം ബെഞ്ച് തടഞ്ഞത്.(High Court stays government move to give Kottarakkara temple land to municipality) സർക്കാർ...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഒറ്റയടിക്ക് 2920 രൂപ കൂടി | Gold price

കൊച്ചി : ഒറ്റയടിക്ക് കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില. പവന് 2920 രൂപ കൂടി 1,12,800 രൂപ എന്ന നിലയിലും, ഗ്രാമിന് 365 രൂപ കൂടി 14,100 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി അന്വേഷണത്തോട് കൃത്യമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അത്യാവശ്യമാണെന്നുമാണ് പോലീസിന്റെ നിലപാട്.(Sexual assault case, Police want Ranjith back in custody) നേരത്തെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാൻഡ്...

‘ഒന്നുകൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷ് കൂടി പൂരിപ്പിച്ചേനെ, സമനില തെറ്റിയിരിക്കുന്നു, മാത്യു കുഴൽനാടൻ്റെ ആരോപണം ഗുരുതരം’: VD സതീശൻ | Chief Minister

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ആ 'ഡാഷ്' പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് അത് വലിയ നാണക്കേടാകുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.(If asked again, the Chief Minister would have filled in...

കേരളത്തിൽ 219 പുതിയ ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ: കേന്ദ്രാനുമതി ലഭിച്ചു | E-vehicle

കൊച്ചി: സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പിഎംഇ ഡ്രൈവ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പദ്ധതിക്കായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.(219 new e-vehicle charging stations in Kerala, Central approval received) 335...

‘വോട്ടർമാരെ തടയുന്നു, CPMഉം SDPIയും ആക്രമിക്കാൻ ശ്രമിക്കുന്നു’: ഹൈക്കോടതിയിൽ ഹർജിയുമായി G സുധാകരൻ | CPM

കൊച്ചി: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.(CPM and SDPI are trying to attack, G Sudhakaran files petition in High Court) വോട്ടർമാരെ തടയുന്നുവെന്നും, ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് നീക്കമെന്നും...
- Advertisement -spot_img

Latest News

കൃത്യനിര്‍വഹണം തടസപ്പെടുത്തി; പെരിന്തല്‍മണ്ണയില്‍ ബിഎല്‍ഒക്കെതിരെ പൊലീസ് കേസെടുത്തു | Polling Station Dispute Malappuram

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിലെ പോളിങ് കേന്ദ്രത്തിൽ വോട്ടെടുപ്പ് ദിവസം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബൂത്ത് ലെവൽ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കാദർമൊല്ല എ.എം.എൽ.പി. സ്കൂളിലെ ബി.എൽ.ഒ....
- Advertisement -spot_img