Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Ernakulam

‘100 സീറ്റിലേറെ നേടി UDF അധികാരത്തിൽ വരും, അനുകൂല സാഹചര്യം’: രമേശ് ചെന്നിത്തല | UDF

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം സംസ്ഥാനത്തെ ഗുരുതരമായ തകർച്ചയിലേക്കാണ് എത്തിച്ചതെന്നും ഈ സർക്കാർ എങ്ങനെയെങ്കിലും ഒഴിഞ്ഞുപോയാൽ മതിയെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(UDF will come to power by winning more than 100...

VD സതീശൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു: തടസ്സങ്ങൾ നീങ്ങി, പരാതികൾ തള്ളി വരണാധികാരി | VD Satheesan

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ എൽഡിഎഫും എൻഡിഎയും ഉയർത്തിയ ആക്ഷേപങ്ങൾ വരണാധികാരി തള്ളി. പത്രികയിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും വരുമാനം മറച്ചുവെച്ചെന്നും ആരോപിച്ച് നൽകിയ പരാതികൾ തള്ളിയാണ് സതീശന്റെ പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചത്.(VD Satheesan's nomination accepted, Obstacles have been removed സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി SIT | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'കട്ടിളപ്പാളി' കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.(Sabarimala gold theft case, SIT files appeal in High Court to cancel Thantri's bail സ്വർണ്ണക്കൊള്ളയിൽ കണ്ഠര് രാജീവർക്ക്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞു | Gold price

കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞ് വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമാകുന്ന വലിയ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണിത്.(Kerala Gold price dropped, know about today's...

‘ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണ്’: തോമസ് ഐസക് | LDF

കൊച്ചി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്ന് തോമസ് ഐസക്. സി പി എം - ബി ജെ പി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കോൺഗ്രസ് സ്വന്തം പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Congress has agreed that the LDF will win a big...

‘മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ CPM – BJP ഡീൽ, RSSമായി ചർച്ചയ്ക്ക് പോയയാളാണ് മുഖ്യമന്ത്രി’: VD സതീശൻ | CPM – BJP deal

എറണാകുളം: സംസ്ഥാനത്തെ കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (CPM - BJP deal in more constituencies, VD Satheesan against CM...

വെള്ളാപ്പള്ളി നടേശന് ആശ്വാസം: SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു | SNDP

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന നിലവിലെ ഭരണസമിതിക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.(Relief for Vellappally Natesan,...

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് VD സതീശനടക്കമുള്ള പ്രമുഖർ: മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ, കെട്ടിവയ്ക്കാനുള്ള പണം നൽകി പ്ലാച്ചിമട സമരസമിതി | VD Satheesan

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പത്രിക നൽകി. രാജീവ് ഭവനിൽ നിന്ന് പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം അഡീഷണൽ തഹസിൽദാർ ഓഫീസിൽ പത്രിക സമർപ്പിച്ചത്. പ്ലാച്ചിമട സമര സമിതിയാണ് വി.ഡി. സതീശന്...

താഴ്ചയിലേക്ക് വീണ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4,360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായി താഴ്ന്നു. സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ നിക്ഷേപകർ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് 24,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.(Kerala Gold price falls...

മാത്യു കുഴൽനാടൻ്റെ പ്രചാരണ ബോർഡടക്കം നശിപ്പിച്ചു: മൂവാറ്റുപുഴയിലും പുനലൂരിലും പരാതി | Assembly election

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മൂവാറ്റുപുഴയിലും പുനലൂരിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളും നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. (Assembly election, Mathew Kuzhalnadan's campaign board was destroyed) സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് തകർത്തത്....
- Advertisement -spot_img

Latest News

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...
- Advertisement -spot_img