Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Ernakulam

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ | Director Ranjith Sexual Assault Case

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാണെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു (Director Ranjith Sexual Assault Case). എന്നാൽ, രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി, പ്രായം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ച് കോടതി ഉപാധികളോടെ ജാമ്യം...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.(Sexual assault case, Director Ranjith granted bail) പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. സിനിമയുമായി ബന്ധപ്പെട്ടവരാണ് കേസിലെ പ്രധാന സാക്ഷികൾ എന്നതിനാൽ, ജാമ്യം ലഭിച്ചാൽ രഞ്ജിത്ത് ഇവരെ സ്വാധീനിച്ച്...

‘എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹിക്കുന്നത്’: മുഹമ്മദ് ഷിയാസ് | Chief Minister

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to become the Chief Minister, says Mohammed Shiyas ) പ്രതിപക്ഷത്തെ അതിശക്തമായി നയിച്ച വ്യക്തിയാണ് സതീശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി...

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി, കോടതിയലക്ഷ്യം നിലനിൽക്കും, നേരിട്ട് ഹാജരാകണം | Cashew corruption

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.(Cashew corruption case, High Court...

‘പിണങ്ങി പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവന്നു, 5 ജില്ലകളിൽ ‘ക്ലീൻ സ്വീപ്പ്’ ഉണ്ടാകും’: VD സതീശൻ | VD Satheesan

കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.(There will be a 'clean sweep' in 5 districts, says VD Satheesan) തന്റെ...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith's bail plea today) രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി...

പതിവു തെറ്റിക്കാതെ മമ്മൂട്ടി: പൊന്നുരുന്നിയിൽ വോട്ട് രേഖപ്പെടുത്തി | Mammootty

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in Assembly election, without breaking the tradition) മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തൽ മുടക്കാറില്ല. തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ അദ്ദേഹം...

ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief Minister

ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.(The Chief Minister's huge board near the polling station in Aluva...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1720 രൂപ കുറഞ്ഞ് 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
- Advertisement -spot_img

Latest News

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ | Director Ranjith Sexual Assault Case

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാണെന്ന് എറണാകുളം ഫസ്റ്റ്...
- Advertisement -spot_img