തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്.(Vellappally Natesan Supports EP Jayarajans Stance On...
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾക്കെതിരെ രൂക്ഷവിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് അത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു (MA Baby on Internal Conflict). പാർട്ടിക്ക് ദോഷമുണ്ടാക്കുന്നതോ പോറലേൽപ്പിക്കുന്നതോ ആയ അഭിപ്രായപ്രകടനങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്നും,...
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും, കോടതി ഇടപെട്ടാണ് ഇപ്പോൾ കേസെടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan criticizes assault on protesters)
ഈ വിഷയത്തിൽ താൻ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി . എനിക്കെതിരെയാണ് വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ...
തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് മുന്നിൽ ഞായറാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടെത്തിയ ഒരാൾ 'ജസ്റ്റിസ് ഫോർ സിപിഎം', 'ജസ്റ്റിസ് ഫോർ മി' എന്നീ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.(Dramatic Scenes At AKG Centre As CPM Worker Stages...
തിരുവനന്തപുരം: സിപിഎം ഉന്നത നേതൃത്വത്തിനെതിരെ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ഉന്നയിച്ച വിമർശനങ്ങളിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും, ഇക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(EP Jayarajan Reacts To Vinodini Kodiyeri Criticism Against CPM Leadership)
താൻ ആരെയും അവഗണിക്കാറില്ലെന്നും, തങ്ങൾക്ക് ആരെയും അവഗണിക്കേണ്ട...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...