ന്യൂയോർക്ക്: സ്പെയിനിന്റെ ചരിത്രപരമായ ഫിഫ ലോകകപ്പ് കിരീടനേട്ടത്തിന് തൊട്ടുപിന്നാലെ മൈതാനത്ത് നാടകീയമായ സംഘർഷം. ഫൈനൽ വിസിലിന് പിന്നാലെ ഇരുടീമിലെയും കളിക്കാർ തമ്മിലുണ്ടായ വൻ കൈയാങ്കളിക്കൊടുവിൽ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിൽ നിലവിലെ...
ന്യൂയോർക്ക്: മെറ്റ്‍ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്കോർബോർഡ് കാണിക്കുന്നത് വെറും 1-0 എന്ന നിലയാണെങ്കിലും, കളിക്കളത്തിൽ കണ്ടത് സ്പെയിനിന്റെ തന്ത്രപരമായ മാസ്റ്റർ ക്ലാസ് ആയിരുന്നു. അർജന്റീനയെ പൂർണ്ണമായും നിഷ്പ്രഭമാക്കിക്കൊണ്ട് സമ്പൂർണ്ണ ആധിപത്യത്തോടെയാണ് സ്പാനിഷ് പട തങ്ങളുടെ രണ്ടാം ലോകകിരീടം ചൂടിയത്. മത്സരത്തിലെ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാൽ സ്പെയിൻ അർജന്റീനയെ എത്രത്തോളം ശ്വാസം മുട്ടിച്ചുവെന്ന്...
ന്യൂയോർക്ക്: ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. 2010-ൽ നെതർലാൻഡ്സിനെ വീഴ്ത്തി ആദ്യമായി ലോകചാമ്പ്യന്മാരായ ശേഷം സ്‌പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് വിജയമാണിത്. കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ സ്പെയിനിനായി, അധികസമയത്തിന്റെ 116-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് നിർണായകമായ വിജയഗോൾ കുറിച്ചത്.(Spain...
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും തമ്മിൽ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. എന്നാൽ നിശ്ചിത...
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഒന്നാം ദിവസം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്...