Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Elections

പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്: മമതയും സുവേന്ദുവും നേർക്കുനേർ, കനത്ത സുരക്ഷ, ഉറ്റുനോക്കി രാജ്യം | Elections

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം നടക്കുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലെ പ്രധാന ആകർഷണം.(Second phase of...

തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു: വോട്ടിങ് ആരംഭിച്ചു, കനത്ത സുരക്ഷ | Elections

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കേന്ദ്രസേനയുടെ ഉൾപ്പെടെ കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.(Tamil Nadu and...

തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പണവേട്ട: പെരമ്പല്ലൂരിൽ കാറിൻ്റെ ഡിക്കിയിൽ നിന്ന് 2.44 കോടി പിടികൂടി | Elections

ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പെരമ്പല്ലൂരിൽ നിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cash grab ahead of elections in Tamil Nadu, Rs 2.44 crore seized from...

‘എന്ത് തരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?’: തെരഞ്ഞെടുപ്പിന് മുൻപ് നൽകുന്ന സൗജന്യങ്ങൾ ചോദ്യംചെയ്ത് സുപ്രീംകോടതി | Elections

ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, "സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.(What kind of culture is this, Supreme...

‘ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല’: RJD നേരിടുന്ന അനീതിയെ കുറിച്ച് എം.വി ശ്രേയാംസ് കുമാർ | Elections

കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിർണ്ണായക പ്രഖ്യാപനവും നടത്തി.(No more contesting in elections, says Shreyams Kumar) തിരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ്...
- Advertisement -spot_img

Latest News

എയർ ഇന്ത്യ എക്‌സ്‌പ്രസിന് തിളക്കമാർന്ന അംഗീകാരം; സ്‌കൈട്രാക്‌സ് ഫോർ സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി | Air India Express Skytrax Rating

ആഗോള വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തൽ സംവിധാനമായ സ്‌കൈട്രാക്‌സിന്റെ (Skytrax) ഫോർ സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ് (Air India Express Skytrax...
- Advertisement -spot_img