ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രയിൽ യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടു. പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, വിമാനത്താവളത്തിൽ തന്നെ 45 മിനിറ്റോളം ചെലവഴിച്ചു.(PM Modi Oversees Traffic Arrangements For NEET Re-exam)
ഉച്ചയ്ക്ക് രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ,...
നാഗ്പൂർ: നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്കായി അബുദാബിയിലെ പരീക്ഷാ കേന്ദ്രം അനുവദിച്ചതിനെത്തുടർന്ന് ആശങ്കയിലായിരുന്ന നാഗ്പൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ആശ്വാസം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇടപെട്ട് പരീക്ഷാ കേന്ദ്രം നാഗ്പൂരിലെ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റി നൽകി.(NEET Candidate Gets Nagpur Center After NTA Resolves Abu Dhabi Issue)
പുതിയ അഡ്മിറ്റ് കാർഡ്...
ന്യൂഡൽഹി: സി ബി എസ് ഇ പുനർമൂല്യനിർണ്ണയം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് സിബിഎസ്ഇയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഫലപ്രഖ്യാപനത്തിലെ കാലതാമസം വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള കർമ്മപദ്ധതി വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ബോർഡിന് നിർദ്ദേശം നൽകി.(Supreme Court...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ഏകദേശം 50 വിദ്യാർത്ഥികൾ അനധികൃതമായി പ്രവേശിച്ചതായി റിപ്പോർട്ട്. പോർട്ടൽ തത്സമയമായപ്പോൾ പേയ്‌മെന്റ് ഗേറ്റ്‌വേയിലുണ്ടായ സാങ്കേതികപ്പിഴവുകൾ മുതലെടുത്താണ് ആക്രമണം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(CBSE revaluation portal malicious attack and updates)
പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ബന്ധിപ്പിച്ചിരുന്ന പോർട്ടലിൽ സാങ്കേതിക...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കർശന നടപടികളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് എൻ.ടി.എ മേധാവി പാർലമെന്ററി സമിതിയോട് വ്യക്തമാക്കി.(NTA To Switch To Computer Based NEET Exam Amid Leak Concerns)
ചോദ്യപേപ്പറുകൾ...
കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്‌ക്രീൻ മാർക്ക് നിർണയ' രീതിക്കെതിരെയാണ് ഇപ്പോൾ വ്യാപകമായ പ്രതിഷേധം ഉയരുന്നത്.(CBSE Results Protest On Screen Evaluation Issues Revaluation Deadline)
ആവശ്യവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...