Edavannappara

വാഴക്കാട് പഞ്ചായത്തിൽ കയ്യേറ്റങ്ങൾക്കെതിരെ നടപടി; വ്യാപാരികളുടെ ആവശ്യപ്രകാരം തിങ്കളാഴ്ച വരെ സാവകാശം | Vazhakkad Road Encroachment Removal

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: എടവണ്ണപ്പാറ ടൗണിലും പരിസരങ്ങളിലും റോഡും പൊതുസ്ഥലങ്ങളും കയ്യേറി നടത്തിവരുന്ന അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതിനായി വാഴക്കാട് ഗ്രാമപഞ്ചായത്ത് നടപടികൾ ശക്തമാക്കി (Vazhakkad Road Encroachment Removal). ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സഞ്ചാര സൗകര്യം ഉറപ്പാക്കുന്നതിനുമാണ് പഞ്ചായത്ത് ഭരണസമിതി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി എടവണ്ണപ്പാറ-വാഴക്കാട് റോഡിലെ...

മാവൂരിൽ വ്യാജ രേഖകളുമായി അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഇൻ്റലിജൻസ് ബ്യൂറോ: അന്വേഷണം വ്യാപിപ്പിക്കുന്നു | Bangladeshi nationals arrested

കോഴിക്കോട്: മാവൂരിൽ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇവർ സിം കാർഡുകളും മറ്റും തരപ്പെടുത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.(Bangladeshi nationals arrested in Kozhikode for illegal stay and...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 24 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി | Manjeri POCSO Case Verdict

റിപ്പോർട്ട്: അൻവർ ഷരിഫ് മഞ്ചേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 24 വർഷം കഠിനതടവും പിഴയും ശിക്ഷ. എടവണ്ണപ്പാറ ചീക്കോട് കൊളംബലം വെള്ളിശ്ശേരി വീട്ടിൽ സാലിഹിനെയാണ് (24) മഞ്ചേരി രണ്ടാം ക്ലാസ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എ.എസ്. വരുൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ഇത്രയും കാലത്തെ തടവുശിക്ഷയും...

പകർച്ചവ്യാധി പ്രതിരോധം: എടവണ്ണപ്പാറയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും കർശന പരിശോധന | Edavannappara Food Inspection

റിപ്പോർട്ട്: അൻവർ ഷരിഫ് എടവണ്ണപ്പാറ: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് എടവണ്ണപ്പാറയിൽ വ്യാപകമായ പരിശോധന നടത്തി (Edavannappara Food Inspection). പ്രദേശത്തെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭക്ഷണശാലകളിലെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിട്ടത്. ഭക്ഷണ പദാർത്ഥങ്ങളുടെ...

അഗ്നിവീർ ടെക്നിക്കൽ വിഭാഗത്തിൽ ജോലി നേടിയ ആദിത്യ ശ്രീമന്തിന് എടവണ്ണപ്പാറ ടൗൺ മുസ്ലിം ലീഗിന്റെ ആദരവ് | Agniveer Technical Selection

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: ഇന്ത്യൻ ആർമിയിലെ അഗ്നിവീർ ടെക്നിക്കൽ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിത്യ ശ്രീമന്ത് ജാതവിന് എടവണ്ണപ്പാറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ അനുമോദനം നൽകി (Agniveer Technical Selection). മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിൽ ജോലിക്ക് എത്തിയ ശ്രീമന്ത് രംഗ റാവു ജാതവിന്റേയും റാണി ശ്രീമന്ത് ജാതകന്റെയും രണ്ടാമത്തെ മകനാണ് ആദിത്യ....

എടവണ്ണപ്പാറയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത: മൊബൈൽ ഷോപ്പ് ഉടമയ്‌ക്കെതിരെ ആരോപണവുമായി കുടുംബം | Malappuram Mysterious Death

റിപ്പോർട്ട്: അൻവർ ഷെരിഫ്  എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശിയായ യാസറിന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എടവണ്ണപ്പാറയിലെ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Malappuram Mysterious Death). മരണപ്പെട്ട ദിവസം പകൽ സമയത്ത് ഷോപ്പ് ഉടമ യാസറിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ്...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img