റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണ: മമ്പാട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബീമ്പുങ്ങൽ സ്വദേശി ആഷിഖിന്റെ മൃതദേഹമാണ് എടവണ്ണ ഭാഗത്ത് വെച്ച് കണ്ടെടുത്തത്. (Chaliyar Drowning Incident)
ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആഷിഖ് ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടത്. ഓടായിക്കൽ പാലത്തിന് താഴെ വെച്ചാണ് ആഷിഖിനെ കാണാതായത്. നാട്ടുകാരും...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ്...