ED Officials Attack

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | ED officials attack

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഐ.പി. ബിനു അടക്കം പത്ത് പേരുടെ ജാമ്യഹർജികളാണ് തിരുവനന്തപുരം കോടതിയുടെ പരിഗണനയിലുള്ളത്.(ED officials attack, Verdict On Bail Application Of CPM Leaders In ED Officials Assault Case) കേസിൽ...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് ED റിപ്പോർട്ട് | ED officials attack

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.(ED officials attack, ED report alleges conspiracy by CPM leadership) ആക്രമണത്തിന്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ മാറ്റി സർക്കാർ | Public Prosecutor Geena Kumari Removed

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി ( Public Prosecutor Geena Kumari Removed). മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം താൽക്കാലിക ചുമതല. മാസപ്പടി കേസുമായി...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ED കോടതിയിൽ; കക്ഷി ചേരാനായി ഹർജി നൽകി | ED moves court

തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ ഹർജി നൽകി.(ED moves court against bail granted to accused in attack on officials) അന്വേഷണ ഉദ്യോഗസ്ഥർക്ക് ജാമ്യാപേക്ഷയിൽ ഇടപെടാൻ അവസരം നൽകാത്തത്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികളെ കസ്റ്റഡിയിൽ വിട്ടു, IP ബിനുവിന് വൈദ്യസഹായം നൽകാൻ നിർദേശം | ED officials attack

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് കൈമാറിയത്.(ED officials attack, Seven...

ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: 5 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു | ED officials attack

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ആറ് മുതൽ പത്ത് വരെയുള്ളവരെ നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.(ED...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യം പിടികൂടിയ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ഗൗരവമുള്ള കേസെന്ന് നിരീക്ഷണം | Court Denies Bail

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.(Court Denies Bail To...
- Advertisement -spot_img

Latest News

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി കെ.മുരളീധരൻ | Sabarimala Review Meeting

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...
- Advertisement -spot_img