കൊച്ചി: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്ന രീതിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ നഷ്ടപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.(Appointing dummy candidates are tantamount to killing democracy, slams High Court )
അപരന്മാരെ മത്സരരംഗത്തിറക്കുന്നത് ജനാധിപത്യത്തെ...
കണ്ണൂർ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പേരാവൂർ മാറുന്നു. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും, മുൻ മന്ത്രി കെ.കെ. ശൈലജയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം പേരാവൂരിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കുകയാണ്.(The star fight in Peravoor will be heated, dummy candidates poses challenge to Sunny...
കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഇത്തവണ സ്ഥാനാർത്ഥികളുടെ അപരന്മാരാകും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എ.കെ.എം അഷ്‌റഫിനെ ലക്ഷ്യമിട്ട് സമാന പേരുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ( Dummy candidates in Manjeshwar, Similarity in names...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ പ്രമുഖ നേതാക്കൾ (AIADMK Split). മുൻ മന്ത്രിമാരായ എസ്.പി. വേലുമണി, സി.വി. ഷൺമുഖം...