Drug Trafficking

വടക്കൻ ത്രിപുരയിൽ വൻ ലഹരിവേട്ട: 7.5 കോടി രൂപയുടെ യാബ ഗുളികകളുമായി ഒരാൾ പിടിയിൽ | Man arrested with Yaba tablets

അഗർത്തല: വടക്കൻ ത്രിപുരയിൽ വൻ ലഹരിമരുന്ന് ശേഖരവുമായി ഒരാളെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി ദാംചേര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. 7.5 കോടി രൂപ വിലമതിക്കുന്ന 1.5 ലക്ഷം യാബ ഗുളികകളാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് എസ്.പി. അവിനാഷ് കുമാർ റായ് അറിയിച്ചു.(Man arrested...

മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ 5.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ | Muthanga cannabis seizure

സുൽത്താൻ ബത്തേരി: വയനാട് മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ വൻ തോതിൽ കഞ്ചാവ് പിടികൂടി (Muthanga cannabis seizure). സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മീൻകുഴിപ്പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളുടെ ബാഗിൽ നിന്ന്...

തേഞ്ഞിപ്പാലം ലഹരിക്കടത്ത് കേസ്: 1.16 കിലോ MDMA പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ | Tehinipalam MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം വിളക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.16 കിലോ MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ചേലമ്പ്ര സ്വദേശി ജാസിർ (31) ആണ് ബംഗളൂരുവിലെ ഒളിത്താവളത്തിൽ വെച്ച് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് (Tehinipalam MDMA Seizure). ലഹരിമരുന്ന് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ...

മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കാൻ കേന്ദ്രം: 3 വർഷത്തെ കർമ്മപദ്ധതിയുമായി അമിത് ഷാ | Amit Shah

ന്യൂഡൽഹി : മയക്കുമരുന്ന് കടത്തിനും ദുരുപയോഗത്തിനുമെതിരായ രാജ്യത്തിന്റെ പോരാട്ടം ശക്തമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂൺ 26-ന് പുതിയ 'വിഷൻ ഡോക്യുമെന്റ്' പുറത്തിറക്കും. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) സംഘടിപ്പിക്കുന്ന നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ പത്താമത് ഉന്നതതല യോഗത്തിൽ വെച്ചാണ് നിർണ്ണായക രേഖ പ്രകാശനം ചെയ്യുക.(Amit Shah Unveils Vision Document to...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: ഡെലിവറി ബോയ്സിനും ആംബുലൻസുകൾക്കും ആഭ്യന്തര മന്ത്രിയുടെ കർശന മുന്നറിയിപ്പ് | Operation Toofan Drug trafficking

ആലപ്പുഴ: ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗി, സൊമാറ്റോ ജീവനക്കാർ ലഹരി വിൽപനയിൽ ഏർപ്പെടുന്നുണ്ടെന്ന പരാതിയിൽ കർശന നടപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല (Operation Toofan Drug trafficking). ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉടൻ തന്നെ ആ പരിപാടി നിർത്തണമെന്നും, അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി വിൽപനയ്ക്കായി...

കാവനൂരിൽ ഹെറോയിനുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ | Two Arrested With Heroin

റിപ്പോർട്ട് : അൻവർ ഷരീഫ്  അരീക്കോട് : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി അരീക്കോട് കാവനൂരിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ ശ്രമിച്ച ഹെറോയിനുമായി യുവതിയടക്കം രണ്ട് പേർ പിടിയിലായി . ആസ്സാം സ്വദേശികളായ മഞ്ച്വാര ബീഗം (27), റോഷിദുൾ ഹക്ക് (31) എന്നിവരാണ് പിടിയിലായത്.(Two Arrested With Heroin In Areacode Under Operation...

കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ | Drug Trafficking Arrest Kondotty

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി (Drug Trafficking Arrest Kondotty). കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി കൈതവളപ്പിൽ അബ്‌ദുൾ നിസ്താർ (31)...

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി സലീം ഡോല ഇസ്താംബൂളിൽ പിടിയിൽ | Salim Dola

ഇസ്താംബൂൾ: ഡി-കമ്പനിയുടെ പ്രധാന കണ്ണിയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ സലീം ഡോലയെ (Salim Dola) തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾക്കെതിരെ തുർക്കി പോലീസ് നടത്തിയ വിപുലമായ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയുമായ...
- Advertisement -spot_img

Latest News

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ | argentina vs england world cup semi final

അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...
- Advertisement -spot_img