കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടമുകൾ പാലച്ചോട് റോഡിന് സമീപത്ത് നിന്നാണ് ഉനൈസ് (34) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ...
അഗർത്തല: വടക്കൻ ത്രിപുരയിൽ വൻ ലഹരിമരുന്ന് ശേഖരവുമായി ഒരാളെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി ദാംചേര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. 7.5 കോടി രൂപ വിലമതിക്കുന്ന 1.5 ലക്ഷം യാബ ഗുളികകളാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് എസ്.പി. അവിനാഷ് കുമാർ റായ് അറിയിച്ചു.(Man arrested...
സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് നടത്തുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ 'തൂഫാൻ ദ നാർക്കോ ഹണ്ട്' ശക്തമായി തുടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തൊട്ടാകെ 144 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് (Operation Toofan Drug Seizure). വിവിധ കേസുകളിലായി 153 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വിരുദ്ധ പരിശോധനകളിൽ വൻതോതിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്...
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ്...