അങ്കമാലി: എലിപ്പനിയെ തുടർന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ 22 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ അത്യാധുനിക എക്മോ (ECMO) ചികിത്സയിലൂടെ പുതുജീവൻ (Medical student ECMO treatment Apollo Adlux Hospital). കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരണവക്ത്രത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പർക്കത്തെത്തുടർന്ന്...
കൊച്ചി: പ്രമുഖ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ (Rapido), കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അത്യാധുനിക റോഡ് സുരക്ഷാ പദ്ധതിയായ 'രഹ്‌വീറുമായി' (Rahveer) കൈകോർക്കുന്നു...