വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെ അറുപതോളം ആഗോള വ്യാപാര പങ്കാളികൾക്കെതിരെ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. ഉൽപ്പാദന മേഖലകളിൽ 'നിർബന്ധിത തൊഴിൽ' തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക ഇറക്കുമതി നികുതി ചുമത്താൻ ശുപാർശ...
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ആഗോള നികുതി ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് യുഎസ് കോടതിയുടെ തിരിച്ചടി (Trump Global Tariffs Ruled Against). 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം ഏർപ്പെടുത്തിയ ഈ നികുതി നിയമപരമായി നിലനിൽക്കില്ലെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചു....
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തി 24 മണിക്കൂർ തികയുന്നതിന് മുൻപ് അത് 15 ശതമാനമായി ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump US Global Tariff Increase). താരിഫുകൾ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ്...
ദേശീയ അടിയന്തരാവസ്ഥാ നിയമത്തിന്റെ (National Emergency Law) മറവിൽ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ വ്യാപകമായ നികുതി ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം യുഎസ് സുപ്രീം കോടതി തടഞ്ഞു (Donald Trump Tariffs). ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക വിധി.
അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ നികുതി നിരക്കുകളിൽ മാറ്റം വരുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന്...
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെ അറുപതോളം ആഗോള വ്യാപാര പങ്കാളികൾക്കെതിരെ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. ഉൽപ്പാദന മേഖലകളിൽ 'നിർബന്ധിത തൊഴിൽ'...