ന്യൂയോർക്ക്: അമേരിക്കൻ എഴുത്തുകാരി ഇ. ജീൻ കരോളിന് നൽകാനുള്ള നഷ്ടപരിഹാര തുക യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ കൈമാറി. മൂന്ന് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പലിശയടക്കം 5.62 ദശലക്ഷം ഡോളർ കരോളിന് ലഭിച്ചത്. 2023-ലെ സിവിൽ കോടതി വിധിയെ ചോദ്യം ചെയ്ത് ട്രംപ് സമർപ്പിച്ച അപ്പീൽ സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക...
ഇസ്ലാമാബാദ്: ക്രിപ്റ്റോ സൗഹൃദ രാജ്യമാകാനുള്ള പാകിസ്താന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ഇസ്ലാമിക പണ്ഡിതന്റെ ഫത്‌വ. ബിറ്റ്‌കോയിൻ, എതേറിയം, സ്റ്റേബിൾകോയിനുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ക്രിപ്റ്റോ കറൻസി...