Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

digitalvoiceofkerala

2016-ലെ തെരഞ്ഞെടുപ്പ് കേസുകൾ സുപ്രീം കോടതിയിൽ: അഴീക്കോട്, കൊടുവള്ളി അപ്പീലുകളിൽ ഇന്ന് വാദം കേൾക്കും | Election cases

ന്യൂഡൽഹി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016-ലെ തെരഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കെ.എം. ഷാജി, കാരാട്ട് റസാഖ് എന്നിവരെ അയോഗ്യരാക്കിയതിലെ അപ്പീലുകളിൽ വാദം കേൾക്കുന്നത്. (2016 election cases in the Supreme Court today) താൻ നൽകിയ അപ്പീലിൽ...

അഞ്ചാം ലോക കേരള സഭയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം | Loka Kerala Sabha

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.(The 5th Loka Kerala Sabha begins today) 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28...

കേന്ദ്ര ബജറ്റ്: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ, രാജ്യം ഉറ്റുനോക്കുന്നു | Union Budget

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നിർണ്ണായക സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വികസന കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകനവും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്.(Union Budget, Economic Survey report in Parliament today) 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ...

അമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും നൽകാൻ വിസമ്മതം | Cruelty to mother

തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house) സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ...

‘ഗൂഢാലോചനയില്ല, എല്ലാ നമ്മുടെ കൈകളിലല്ല’: അജിത് പവാറിൻ്റെ വിയോഗത്തിൽ ശരദ് പവാർ | Ajit Pawar’s demise

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise) വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത...

അപകടത്തിന് മുൻപായി മോശം ദൃശ്യപരത റിപ്പോർട്ട് ചെയ്യപ്പെട്ടു, 8:43ന് ലാൻഡിംഗ് അനുമതി, പിന്നാലെ തീജ്വാലകൾ: സമയ ക്രമവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം, അജിത് പവാറിൻ്റെ ഭൗതിക ശരീരം വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടു...

ന്യൂഡൽഹി: അജിത് പവാറിന്റെ ഭൗതിക ശരീരം പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദി ശരദ് പവാറിനോട് അനുശോചനം അറിയിച്ചു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ VI-SSK എന്ന ചാർട്ടേഡ് വിമാനം തകർന്നുവീണത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം.(Ajit Pawar’s mortal remains taken to...

‘ആപ്പിൾ ഫോൺ ഇറങ്ങുന്നതിന് മുൻപ് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ സംവിധാനം വേണം’: മന്ത്രി P രാജീവ് | Industrial progress

തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ് അവ ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ 'എസ്എഫ് ടെക്നോളജി' നൽകുന്ന സംവിധാനം ഉപയോഗിച്ചാണെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.(From Apple Phone...

‘സുകുമാരൻ നായർ നിഷ്കളങ്കൻ, ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, SNDPക്ക് മുസ്ലീം വിരോധമില്ല, NSSനെ തള്ളിപ്പറയില്ല’: വെള്ളാപ്പള്ളി നടേശൻ, ‘കെണിയാണെന്ന് തോന്നി’യെന്ന് G സുകുമാരൻ നായർ | NSS

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം ഐക്യത്തിന് വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.(Will not reject NSS, says Vellappally Natesan) ഐക്യനീക്കത്തിന് സുകുമാരൻ നായർ നൽകിയ...

‘വാർത്ത അങ്ങേയറ്റം ദാരുണം’: അജിത് പവാറിൻ്റെ വിയോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ | Ajit Pawar

ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.(Ajit Pawar's demise extremely tragic, says AAP chief Kejriwal) "മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം സംബന്ധിച്ച വാർത്ത അങ്ങേയറ്റം ദാരുണമാണ്. സർവശക്തൻ പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകട്ടെ....

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി | Philippines Earthquake

മനില: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ബുധനാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Philippines Earthquake). റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് (GFZ) അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മിൻഡനാവോ മേഖലയെ...
- Advertisement -spot_img

Latest News

തമിഴകത്ത് നിർണ്ണായക നീക്കങ്ങൾ: AIADMKയിലെ പിളർപ്പിൽ തുടർനടപടികൾ, CV ഷണ്മുഖത്തിനെയടക്കം പുറത്താക്കി | AIADMK Expels Rebel Leaders

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം...
- Advertisement -spot_img