Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

digitalvoiceofkerala

‘കേരളം ഒരു സംസ്ഥാനമാണ്, പ്രത്യേക രാജ്യമല്ല’: നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ പ്രകാശ് ജാവ്ദേക്കർ | Nativity Card Bill

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രകാശ് ജാവ്‌ദേക്കർ ആരോപിച്ചു.(Kerala is a state, Prakash Javadekar against Nativity Card Bill) പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണ്. കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യേക രാജ്യമല്ലെന്നും...

‘വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരം;’ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലിനായി ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവ് | Supreme Court West Bengal Voter Roll Clean Up

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ വിട്ടുനൽകാൻ കൽക്കട്ട ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു (Supreme Court West Bengal Voter Roll Clean Up). മമത ബാനർജി സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരമാണെന്നും ഇരു ഭരണഘടനാ...

‘വിധി റദ്ദാക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരായ ഉത്തരവ് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാനാവില്ലെന്നുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള വിശദമായ ഉത്തരവിലാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.(No extraordinary circumstances exist to cancel the verdict,...

AI ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം: പ്രവർത്തകർ ഹാളിനുള്ളിലേക്ക് ഇരച്ചുകയറി, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളി | AI Summit

ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിലെ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യുടെ വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടകീയ പ്രതിഷേധം. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാ വലയം ഭേദിച്ച് ഹാളിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ചു.(Youth Congress protest at AI Summit, Activists stormed on...

AI ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസിന്റെ ഷർട്ടില്ലാ പ്രതിഷേധം; കോൺഗ്രസിന്റേത് ധിക്കാരമെന്ന് പീയൂഷ് ഗോയൽ | Youth Congress Shirtless Protest AI Summit

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ആഗോള AI ഇംപാക്ട് ഉച്ചകോടിക്കിടെ ഷർട്ടുകൾ അഴിച്ചുമാറ്റി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ (Youth Congress Shirtless Protest AI Summit). അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും കോൺഗ്രസിന്റെ അഹങ്കാരവും നിരാശയുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക് | Murder

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the victim of the Erumapetty murder was a woman) കൊല്ലപ്പെട്ടത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള സ്ത്രീയാണ്. ഇവർക്ക് 153...

അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു; കുട്ടിക്കാലത്തെ ഭയാനകമായ ഓർമ്മ പങ്കുവെച്ച് പ്രിയങ്ക ചോപ്ര | Priyanka Chopra

മുംബൈ: തന്റെ 11-ാം വയസ്സിൽ അമ്മ മധു ചോപ്രയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴുണ്ടായ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര (Priyanka Chopra). ഡൽഹിയിൽ വെച്ച് ഒരു ടാക്സി യാത്രയ്ക്കിടെ ഡ്രൈവർ വഴിമാറ്റി വണ്ടി ഓടിച്ചപ്പോൾ മകളെ സംരക്ഷിക്കാൻ അമ്മ നടത്തിയ ധീരമായ പോരാട്ടത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. എഎൻഐ നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം...

ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ മഞ്ഞുരുകുന്നു: വിസ സേവനങ്ങൾ പുനഃരാരംഭിച്ചു | Visa

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നാം ദിവസമാണ് ഈ നിർണ്ണായക നീക്കം.(India-Bangladesh relations thaw, Visa services resumed) കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യാവിരുദ്ധ...

“നിന്നെ ഞാൻ കൊന്നുകളയും”; എപ്‌സ്റ്റീൻ കേസ് മൊഴി നൽകുന്നതിനിടയിൽ ശതകോടീശ്വരൻ ലെസ് വെക്‌സ്‌നറുടെ അഭിഭാഷകന്റെ ഭീഷണി വൈറലാകുന്നു | Les Wexner

വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസിലെ നിർണ്ണായക മൊഴിയെടുപ്പിനിടെ വിക്ടോറിയാസ് സീക്രട്ട് മുൻ മേധാവി ലെസ് വെക്‌സ്‌നറെ (88) (Les Wexner) സ്വന്തം അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്ന ഹോട്ട് മൈക്ക് ദൃശ്യങ്ങൾ പുറത്തുവന്നു. വെക്‌സ്‌നർ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുന്നതിൽ പ്രകോപിതനായാണ് അഭിഭാഷകൻ ഭീഷണി മുഴക്കിയത്. ഈ നടപടി സാക്ഷിയെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഹൗസ് പാനലിന്...

‘സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി’: വെളിപ്പെടുത്തലുമായി PS ശ്രീധരൻ പിള്ള | Sabarimala

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ, സ്ത്രീകൾ എത്തിയാൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകമായ 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന കൃതിയിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.(PS Sreedharan Pillai reveals that he gave...
- Advertisement -spot_img

Latest News

വോട്ടിന് നോട്ട് വിവാദം: ശോഭ സുരേന്ദ്രനെതിരായ പരാതിയിൽ റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും | Sobha Surendran

പാലക്കാട്: മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട്...
- Advertisement -spot_img