Monday, February 9, 2026

digitalvoiceofkerala

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.(Manjeshwar double murder case, More details on the murders) ഉമർ ഫാറൂഖും ഭാര്യയുടെ സഹോദരിയുടെ...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.(Unwanted actions in the Kerala Assembly Session, CM against the opposition) പ്രതിഷേധ...

ജെഫ്രി എപ്‌സ്റ്റീൻ കേസ്: അറസ്റ്റ് ഒഴിവാക്കാൻ ക്ലിന്റൺ ദമ്പതികൾ, കോൺഗ്രസിന് മുന്നിൽ മൊഴി നൽകും | Bill Clinton Epstein Investigation

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു (Bill Clinton Epstein Investigation). കോൺഗ്രസിനെ അവഹേളിച്ചുവെന്ന കുറ്റത്തിന് ഇവർക്കെതിരെ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് നാടകീയമായ ഈ തീരുമാനം....

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't try to undermine the dignity of the court, High Court orders public interest litigation activist...

‘ICC ഇന്ത്യയുടെ ബന്ദി, പകരം പുതിയ സംഘടന വേണം’: പാക് പ്രതിരോധ മന്ത്രി | ICC

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. (ICC is a hostage of India, a new organization is needed,...

ഗാസയിലെ റഫാ അതിർത്തി തുറന്നു: യാത്രയനുമതി ലഭിച്ചത് അഞ്ച് പേർക്ക്; മാത്രംഎന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇസ്രായേൽ | Rafah Crossing

ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന് മുറിവേറ്റവർക്കും രോഗികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, അതിർത്തി തുറന്ന ആദ്യദിനം കേവലം അഞ്ച് രോഗികൾക്ക് മാത്രമാണ് ചികിത്സയ്ക്കായി പുറത്തുപോകാൻ...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.(Hydrogen buses at Kochi Airport for the...

ഇറാന്റെ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നു; അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു | Iran US Nuclear Talks

ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾക്കുള്ള കൃത്യമായ രൂപരേഖ തയ്യാറാകുമെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക...

‘ന്യൂ നോർമൽ’:ബ്രിട്ടനിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ചു, ചുറ്റികയുമായെത്തി ചില്ല് തകർത്ത് ആഭരണങ്ങൾ കവർന്നു | Jewelry

ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ 'ഗ്രിഗറി ആൻഡ് കോ' എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in broad daylight in Britain, the thieves broke the glass with a hammer) വലിയ ചുറ്റികയുമായെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ...

കുഞ്ഞൻ ‘കടുക്ക’ ഇത്രയും കേമനോ ?. . . അറിയാം ഗുണങ്ങൾ | Kadukka benefits

വിറ്റാമിനുകളായ സി. കെ, അമിനോ ആസിഡുകള്‍, മഗ്‌നീഷ്യം, ഫ്‌ലേവനോസ്സുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് കടുക്ക (Kadukka benefits). ചുമ, ദഹനക്കേട്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ വളരെ ഫലപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കുകയും, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും, ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും അവശ്യമരുന്നുകൾക്ക് ഉപയോഗിക്കുന്ന കടുക്ക വലിയ മരമായാണ് വളരുന്നത്. ഭക്ഷണ...
- Advertisement -spot_img

Latest News

കാൺപൂരിൽ എൻഐസി‌യുവിൽ തീപിടുത്തം, നവജാത ശിശു വെന്തുമരിച്ചു; ആശുപത്രിയിൽ സംഘർഷം | Kanpur Hospital Fire

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം (Kanpur Hospital Fire). കാൺപൂർ ബ്രഹ്മ് നഗറിലെ രാജാ നഴ്സിംഗ് ഹോമിലാണ് നടുക്കുന്ന സംഭവം...
- Advertisement -spot_img