Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

digitalvoiceofkerala

ജാസ്ലിയയുടെ മരണം: പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കും  | Jaslia’s death

കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് പി. ജോർജ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.(Jaslia's death, Lookout circular to be issued for the accused) പ്രതിയെ...

‘ജി സുധാകരന് പരിഭവമുണ്ടാകാം, കഴിവും അനുഭവസമ്പത്തും പാർട്ടിക്ക് അനുകൂലമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷ’: MA ബേബി | G Sudhakaran

തിരുവനന്തപുരം: മുതിർന്ന നേതാവ് ജി. സുധാകരന്റെ പരസ്യമായ അതൃപ്തിയിൽ പ്രതികരണവുമായി എം.എ. ബേബി. സുധാകരന് ചില കാര്യങ്ങളിൽ പരിഭവമുണ്ടെന്നത് വാസ്തവമാണെന്നും എന്നാൽ സി.പി.എമ്മിനെയോ ഇടതുപക്ഷത്തെയോ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നും ബേബി പറഞ്ഞു.(G Sudhakaran may be disapponted, says MA Baby) സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളോടുള്ള അദ്ദേഹത്തിന്റെ...

‘അടിസ്ഥാനരഹിതം’: അമേരിക്ക ഇന്ത്യൻ താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന അവകാശവാദം തള്ളി വിദേശകാര്യ മന്ത്രാലയം | Iran Strikes

ന്യൂഡൽഹി: ഇറാനെതിരായ യുദ്ധത്തിനായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. മുൻ അമേരിക്കൻ ആർമി കേണൽ നടത്തിയ വിവാദ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്നും അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.(India Rejects Report Claiming US Using Its Ports For Iran Strikes) അമേരിക്കൻ...

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ധീരജിന്റെ മരണത്തിന് പിന്നിൽ സി.പി.എം ആണെന്നും ഇതിന്റെ പാപഭാരം കെ.എസ്.യു പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ജോയ് തോമസ് ആരോപിച്ചു.(What...

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി വിദേശ പൗരയെന്ന് സ്ഥിരീകരണം; നാലുപേർ അറസ്റ്റിൽ | Turkmenistan Woman Murder 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി തുർക്ക്മെനിസ്ഥാൻ സ്വദേശിനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു (Turkmenistan Woman Murder). നേരത്തെ ഡൽഹി സ്വദേശിനി അർച്ചിത അറോറ എന്ന പേരിലാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ടത് തുർക്ക്മെനിസ്ഥാൻ സ്വദേശിനിയായ മുഹബത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി...

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിലെ കയറ്റുമതി മേഖല സ്തംഭിച്ചു | West Asian conflict

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിലച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും കാരണം പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി നിലച്ചു. റംസാൻ വിപണി ലക്ഷ്യമിട്ടുളള വ്യാപാരം തടസ്സപ്പെട്ടതോടെ കർഷകരും കയറ്റുമതിക്കാരും കോടികളുടെ നഷ്ടമാണ് നേരിടുന്നത്.(West Asian conflict, Kerala's export sector has...

അമേരിക്കൻ അന്തർവാഹിനി ആക്രമണം: ശ്രീലങ്കൻ തീരത്തിന് സമീപം തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു | Iranian warship

കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കൻ തീരത്തിന് സമീപം വച്ച് ഇറാന്റെ പ്രമുഖ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്. ദേന അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ തകർന്നു. കപ്പലിലുണ്ടായിരുന്നവരിൽ 87 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.(87 bodies recovered from Iranian warship that sank off...

ഇറാന് നേരെയുള്ള ആക്രമണം യുഎൻ ചാർട്ടറിന്റെ ലംഘനം; സ്കൂളിന് നേരെയുണ്ടായ പ്രഹരം ഞെട്ടിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ | UN Probe Iran War Strikes

ജനീവ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനികാക്രമണങ്ങളും, അതിന് തിരിച്ചടിയായി മേഖലയിലുടനീളം ഇറാൻ നടത്തുന്ന മിസൈൽ വർഷങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമാണെന്ന് യുഎൻ അന്വേഷണ സമിതി (UN Probe Iran War Strikes). ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മേലോ ബലപ്രയോഗം നടത്തുന്നത് യുഎൻ നിയമങ്ങൾ വിലക്കുന്നുണ്ടെന്ന് സ്വതന്ത്ര വസ്തുതാന്വേഷണ സമിതി...

ഇറാനിൽ പുതിയ ആക്രമണ പരമ്പരയുമായി US -ഇസ്രയേൽ സഖ്യം: ട്രംപിൻ്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാനുള്ള പ്രമേയം US സെനറ്റ് തള്ളി | US-Israeli alliance

ടെഹ്‌റാൻ: ഇറാനിലെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി അതിശക്തമായ ആക്രമണ പരമ്പര ആരംഭിച്ചു. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നിലവിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കവിഞ്ഞതായും അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(US-Israeli alliance launches new series of...

‘വ്യക്തിപരമായി ആക്ഷേപിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം’:ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ച് MV ഗോവിന്ദൻ | G Sudhakaran 

ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് കേസെടുത്തു | Mundathikode Blast Victims Identified

തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് (Mundathikode Blast Victims Identified). ഇവരുടെ മൃതദേഹങ്ങൾ...
- Advertisement -spot_img