വത്തിക്കാൻ സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ "വലിയ സംതൃപ്തിയോടെ" സ്വാഗതം ചെയ്യുന്നതായി ലിയോ പതിനാലാമൻ മാർപ്പാപ്പ (Pope Leo XIV Iran War). ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശനത്തിനിടെയാണ് അദ്ദേഹം സമാധാന നീക്കങ്ങളെ അഭിനന്ദിച്ചത്.
യുദ്ധം ആരംഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സംഘർഷത്തിനെതിരെ ശക്തമായ നിലപാടുമായി...
പാലക്കാട്: വോട്ടർമാർക്ക് പണം നൽകി ജയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറമ്പിൽ എംപി. വടക്കേ ഇന്ത്യയിൽ ശീലിച്ച പരീക്ഷണങ്ങൾ പാലക്കാട് നടക്കില്ലെന്ന് ബിജെപി മനസ്സിലാക്കണം. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.(You can't buy Palakkad or Palakkad...
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നതായി പുതിയ പഠനം (Delhi Air Pollution Study). 2017-18 കാലയളവിനെ അപേക്ഷിച്ച് ഡൽഹിയിലെ പിഎം10 അളവിൽ 17 ശതമാനം കുറവുണ്ടായെങ്കിലും, മലിനീകരണ തോത് ഇപ്പോഴും ദേശീയ മാനദണ്ഡങ്ങളേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് 'സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ' (CREA) നടത്തിയ...
ഏഥൻസ്: കുട്ടികളിലെ അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അടിമപ്പെടുത്തുന്ന സ്വഭാവം എന്നിവ കണക്കിലെടുത്ത് 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് പ്രഖ്യാപിച്ചു. 2027 ജനുവരി 1 മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക. (Greece Social Media Ban Under 15)
മണിക്കൂറുകളോളം...
പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം 'ഉണ്ടയില്ലാ വെടികൾ' കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran )
താൻ...
ടെഹ്റാൻ: ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിൽ നിന്ന് ഇറാനും അമേരിക്കയും താൽക്കാലിക വെടിനിർത്തലിലേക്ക്. ഇറാനെ ഉന്മൂലനാശം ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ ഒന്നര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്മേൽ രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു.(90...
സേലം: നടൻ വിജയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ തോൽവി നേരിട്ടു. എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പത്രികയിൽ ആവശ്യമായ നിർദ്ദേശകരുടെ ഒപ്പുകൾ ഇല്ലാത്തതാണ് കാരണം.(Vijay's TVK loses one seat even...
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മകന്റെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി ആണ് കൊല്ലപ്പെട്ടത്. ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Mother's boyfriend and associates beat father to...
പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. (Controversy again in Palakkad, Allegations that sarees were given to voters)
വോട്ടർമാരെ സ്വാധീനിക്കാനായി സാരിയും പണവും വിതരണം ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ തെളിവുകൾ...
തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകോപനപരമായ ചിത്രം പങ്കുവെച്ചത്.(Welfare Party spreads fake AI image of Chief Minister Pinarayi Vijayan...
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...