കീവ്: പ്രതിരോധ മേഖലയിൽ പരസ്പര സഹകരണത്തിനായി യുക്രെയ്‌നും സൗദി അറേബ്യയും പുതിയ കരാറിൽ ഒപ്പുവെച്ചു (Ukraine Saudi Arabia Defense Deal). ഭാവിയിലെ സൈനിക കരാറുകൾക്കും സാങ്കേതിക കൈമാറ്റങ്ങൾക്കും നിക്ഷേപങ്ങൾക്കും ഈ കരാർ അടിത്തറ പാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വെള്ളിയാഴ്ച അറിയിച്ചു. സൗദി അറേബ്യ സന്ദർശിക്കുന്ന അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ്...
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിമതനായി നാമനിർദ്ദേശ പത്രിക നൽകിയ കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നേതാക്കളുടെ അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹം മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്.(Leaders are cheating the others, Koyyam Janardhanan gets emotional)
തളിപ്പറമ്പിൽ...
ജനീവ: തെക്കൻ സിറിയയിലെ സുവൈദ പ്രവിശ്യയിൽ 2025 ജൂലൈയിൽ നടന്ന ആഭ്യന്തര കലാപത്തിൽ 1,700-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് (Syria Suweida Violence). സിറിയൻ സർക്കാർ സേനയും ഗോത്രവർഗ്ഗ പോരാളികളും ദ്രൂസ് സായുധ സംഘങ്ങളും ഉൾപ്പെട്ട ഈ അക്രമങ്ങൾ യുദ്ധക്കുറ്റങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ യുഎൻ വ്യക്തമാക്കി. 85 പേജുള്ള...
കോഴിക്കോട്: വടകര എടോടിയിൽ ലോഡ്ജ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശി കാർ കയറിയിറങ്ങി മരിച്ചു. ലോഡ്ജിലേക്ക് വരികയായിരുന്ന കാറാണ് വഴിയിൽ കിടക്കുകയായിരുന്ന മണിയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയത്.( Tamil Nadu native met a tragic end as car ran over him)
ഇന്നലെ രാത്രി വൈകിയാണ് അപകടം നടന്നത്. ലോഡ്ജിലേക്ക് എത്തിയ കാർ...
കാഠ്മണ്ഡു: പ്രശസ്ത റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ (ബാലൻ) നേപ്പാൾ പ്രധാനമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു (Balendra Shah Nepal PM Sworn In). മാർച്ചിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) വൻ വിജയം നേടിയതിനെത്തുടർന്നാണ് ഈ മാറ്റം. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും...
ന്യൂഡൽഹി: അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള 'ശൗര്യ എൻജി' ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വികസിപ്പിക്കുന്നു. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈൽ ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാൻ പ്രാപ്തമാണ്.(7 times faster than sound, India to develop Shaurya NG missile)
സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5...
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർഎസ്എസുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan's job is to lie, says MV Govindan)
നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ട്...
വാഷിങ്ടൺ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'സിക്കഡ' (BA.3.2) അമേരിക്കയിലെ 25-ഓളം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചു. 75-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച ഈ വകഭേദം, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.(New Cicada Covid-19 Variant BA.3.2 Detected In The US)
2022-ൽ കണ്ടെത്തിയ ബിഎ.3 (BA.3) എന്ന ഒമിക്രോൺ...
ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested)
ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...
തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം നിഷേധിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 2026 മാർച്ച് 19-ന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം, പദ്ധതിയുടെ കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലകൾ ശ്രീധരനോ ഡൽഹി മെട്രോ റെയിൽ കോർപറേഷനോ നൽകിയിട്ടില്ലെന്ന്...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ...