Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

digitalvoiceofkerala

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ടോൾ; ഇറാനുമായി ചേർന്ന് ‘ജോയിന്റ് വെഞ്ച്വർ’ പദ്ധതിയുമായി ട്രംപ് | Trump Hormuz Toll Plan

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ അമേരിക്കയും ഇറാനും ചേർന്ന് സംയുക്ത സംരംഭം ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Hormuz Toll Plan). ഇറാനുമായുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഈ ജലപാതയിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ട്രംപിന്റെ പുതിയ നീക്കം. ട്രംപിന്റെ പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങൾ:   ടോൾ...

‘ശിവൻകുട്ടിക്ക് വികസനം പറയാനില്ല, തോൽവി ഭയന്ന് നുണപ്രചാരണം നടത്തുന്നു’; നേമത്തെ ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ | BJP Nemom Campaign Allegations

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി. ശിവൻകുട്ടിക്ക് വികസന നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ( BJP Nemom Campaign Allegations). എല്ലാ ദിവസവും ഓരോരോ നുണക്കഥകൾ ഉണ്ടാക്കി പറയുകയാണ് എതിരാളികളുടെ...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ | Pawan Khera Anticipatory Bail

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്കെതിരെ നടത്തിയ പാസ്‌പോർട്ട് പരാമർശത്തിൽ നിയമക്കുരുക്ക് മുറുകിയതോടെ കോൺഗ്രസ് നേതാവ് പവൻ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു (Pawan Khera Anticipatory Bail). അസം പൊലീസ് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഖേരയുടെ ആവശ്യം. അസമിലെ...

വെടിനിർത്തൽ പ്രഖ്യാപനത്തിനിടെയും പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൗദിയും യുഎഇയും, ലെബനനിൽ ഇസ്രയേൽ ബോംബാക്രമണം | US Iran Ceasefire

നാൽപത് ദിവസം നീണ്ട അതിതീവ്രമായ യുദ്ധത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിൽ സമാധാനം ഇപ്പോഴും അകലെയാണ് (US Iran Ceasefire). വെടിനിർത്തൽ നിലവിൽ വന്നതിന് തൊട്ടുപിന്നാലെ ലെബനനിൽ ഇസ്രയേൽ ശക്തമായ ബോംബാക്രമണം നടത്തുകയും, തങ്ങളുടെ എണ്ണ പൈപ്പ് ലൈനുകൾ ഇറാൻ ആക്രമിച്ചതായി സൗദി അറേബ്യയും യുഎഇയും ആരോപിക്കുകയും...

കൊച്ചുവേളിയിൽ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 27 കിലോ കഞ്ചാവ് പിടികൂടി | Ganja Seized Kochuveli Express

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. കോർബ-കൊച്ചുവേളി എക്സ്പ്രസിൽ (22647) നിന്നാണ് ഏകദേശം 27 കിലോ കഞ്ചാവ് കണ്ടെടുത്തത് (Ganja Seized Kochuveli Express). ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഭവം. യാത്രക്കാർ ഇറങ്ങിയ ശേഷം ട്രെയിനിൽ ശുചീകരണ ജോലികൾക്കായി എത്തിയ...

പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി: ശോഭാ സുരേന്ദ്രനെതിരെ അന്വേഷണം ഊർജ്ജിതം; ദൃശ്യങ്ങൾ പൊലീസിന് കൈമാറി | Shobha Surendran Cash for Vote Complaint

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെയുള്ള 'വോട്ടിന് നോട്ട്' പരാതിയിൽ പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അന്വേഷണ നടപടികൾ ആരംഭിച്ചു (Shobha Surendran Cash for Vote Complaint) . കോൺഗ്രസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു....

ആകാശത്തേക്ക് വെടിയുതിർത്താൽ മഴ പെയ്യുമോ? മേഘങ്ങളെ തോക്കുകൊണ്ട് പേടിപ്പിക്കാൻ നോക്കിയ വിചിത്രമായ ‘മഴ പരീക്ഷണങ്ങൾ’ | The Rain-Making Experiments

വരൾച്ച കൊണ്ട് പൊറുതിമുട്ടുമ്പോൾ മനുഷ്യൻ എന്ത് ചെയ്യും? പ്രാർത്ഥിക്കും, അല്ലെങ്കിൽ കൃത്രിമ മഴയ്ക്ക് ശ്രമിക്കും. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കക്കാർ കണ്ടെത്തിയ വഴി വളരെ വിചിത്രമായിരുന്നു. ആകാശത്തേക്ക് ടൺ കണക്കിന് വെടിമരുന്ന് പൊട്ടിച്ചാൽ മഴ പെയ്യുമെന്ന് അവർ വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. (The Rain-Making Experiments) പഴയ കാലത്തെ യുദ്ധങ്ങൾക്ക് ശേഷം വലിയ തോതിൽ...

സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം നൽകാതെ കോടതി: വോട്ട് ചെയ്യാൻ സാധിക്കില്ല | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇയാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും.(Court denies interim bail to director Ranjith, He will not be able...

‘മോശം ആംഗ്യം കാണിച്ചിട്ടില്ല’: ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ | Sobha Surendran

പാലക്കാട്: കണ്ണാടിയിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രനെതിരെ കോൺഗ്രസ്. തങ്ങൾ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.(No bad gesture, Congress workers reject Sobha Surendran's allegations) പണം നൽകുന്നത് കണ്ടപ്പോൾ അത് വീഡിയോയിൽ പകർത്തുക മാത്രമാണ് ചെയ്തത്. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കാനാണ്...

“സന്തോഷമേയുള്ളൂ, പക്ഷേ…”; ജോലി ചോദിച്ചെത്തിയ യുവാവിന് മുംബൈയിലെ ഇറാൻ കോൺസുലേറ്റിന്റെ മറുപടി വൈറൽ | Iran Consulate Mumbai Viral Post

സോഷ്യൽ മീഡിയയിൽ ജോലി അന്വേഷിച്ചെത്തിയ ഇന്ത്യൻ യുവാവിന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് നൽകിയ രസകരമായ മറുപടി ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുകയാണ്. അക്ഷയ് ആനന്ദ് എന്ന യുവാവ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ കോൺസുലേറ്റിന്റെ സോഷ്യൽ മീഡിയ ടീമിൽ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന് ചോദിച്ചത് (Iran Consulate Mumbai Viral Post). ഇതിന് കോൺസുലേറ്റ് നൽകിയ വിനയപൂർവ്വമായ മറുപടിയാണ്...
- Advertisement -spot_img

Latest News

അമേരിക്കൻ നീക്കത്തിന് മറുപടി; ഹോർമുസ് കടലിടുക്ക് ‘മരണച്ചുഴി’യാകുമെന്ന് ഇറാൻ, യുദ്ധക്കപ്പലുകൾ അയച്ച് ട്രംപ് | Iran US Conflict 2026 Update

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...
- Advertisement -spot_img