നേയ്പിഡോ: മ്യാൻമറിലെ ജനാധിപത്യ പോരാളിയും മുൻ ഭരണാധികാരിയുമായ ആങ് സാൻ സൂചിയെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി (Aung San Suu Kyi Sentence Reduction). ബുദ്ധമത വിശ്വാസികൾക്കിടയിലെ വിശുദ്ധ ദിനമായ കാസൺ പൂർണ്ണചന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായാണ് നടപടി. 80 വയസ്സുകാരിയായ സൂചിയുടെ ജയിൽ ശിക്ഷയിൽ ഗണ്യമായ ഇളവും മ്യാൻമർ സൈനിക...
കടലിനടിയിൽ ഡൈവിംഗിനിടെ അപ്രതീക്ഷിതമായി കടലാമയുടെ മർദ്ദനമേറ്റ ഡൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രാവൽ ക്രിയേറ്ററായ ക്രിസ്റ്റഫർ ചാങ്ങിനാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത് (Diver Slapped by Turtle Video Viral). 'എനിക്ക് ആമയുടെ തല്ല് കിട്ടി' എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.
സാധാരണയായി കടലാമകൾ മനുഷ്യരെ...
ശരീരഭാരം കുറയ്ക്കാൻ ആഹാരം പാടേ ഉപേക്ഷിക്കുന്ന രീതി തെറ്റാണെന്നും, കൂടുതൽ പ്രോട്ടീനും പച്ചക്കറികളും കഴിച്ച് കൊണ്ട് തന്നെ കൊഴുപ്പ് കുറയ്ക്കാമെന്നും ഓസ്‌ട്രേലിയൻ ഫിറ്റ്‌നസ് കോച്ച് ഹന്ന ബട്ടൺ (Fitness Coach Fat Loss Tips). കലോറി കുറയ്ക്കുന്നതിനേക്കാൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും മുൻഗണന നൽകുന്ന രീതിയാണ് ഹന്ന തന്റെ എക്സ് പോസ്റ്റിലൂടെ...
കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് യുദ്ധം വ്യാപിക്കുന്നു. മൂവാറ്റുപുഴയിലാണ് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(It's good to remember the situation in Kerala when VS was denied seat, flex board for...
അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇക്ക് അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം കൈമാറി ഇസ്രായേൽ. 'അയൺ ബീം' എന്ന് പേരിട്ടിരിക്കുന്ന ഈ ലേസർ ആയുധം കുറഞ്ഞ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ ബാഷ്പീകരിച്ച ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് (Israel UAE Iron Beam Laser Defense). ഇസ്രായേലും യുഎഇയും തമ്മിലുള്ള...
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ വസതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പി.വി. അൻവർ. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരെ പുതിയൊരു വിമത കൂട്ടായ്മ രൂപീകരിക്കാനുള്ള അൻവറിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.(PV Anvar meets V Kunhikrishnan, Is the rebel alliance...
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കം തടഞ്ഞു. ചീഫ് സെക്രട്ടറിയാണ് ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയത്. നീക്കം തടഞ്ഞത് വ്യവസായ വകുപ്പാണ്. ഇതിന് പിന്നാലെയാണ് ഈ പിന്മാറ്റം.(KSEB will not take over Maniyar hydroelectric project, Industries Department blocks move)
ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വ്യവസായ മന്ത്രി...
വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയുടെ നടപടികളെ 'കടൽക്കൊള്ള'യോട് ഉപമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാാനെ ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ ഭാഗമായി അമേരിക്കൻ സേന എണ്ണക്കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.(We are like pirates, Donald Trump defends seizure of oil tanker amid claimed Iran blockade)
നാവിക നടപടികളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ട്രംപ്...
തുമകൂരു: കർണാടകയിലെ തുമകൂരുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 33 ഗ്രാമങ്ങളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തുമകൂരു താലൂക്കിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി (H5N1) മൂലമാണെന്ന് ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞതോടെയാണ് നടപടി.(H5N1 avian flu confirmed in peacock deaths in Karnataka's Tumakuru, villages under surveillance)
ബൊമ്മനഹള്ളി, മച്ചേനഹള്ളി...
മുംബൈ: അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിൽ തന്റെ വേഷം വെട്ടിക്കുറച്ചതിൽ നടി തബുവിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ രംഗത്ത് ( Priyadarshan Denies Tabu Upset Bhooth Bangla). തബുവും അക്ഷയ് കുമാറും തമ്മിൽ ഇതിന്റെ പേരിൽ തർക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.
"ആരാണ്...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...