ടെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ സാഹസികമായ ദൗത്യത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. ദൗത്യം വിജയകരമാണെന്നും ആർക്കും ജീവഹാനിയുണ്ടായില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിൻവാങ്ങുന്നതിനിടെ അമേരിക്ക സ്വന്തം വിമാനങ്ങൾ തന്നെ തകർക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.(US destroys its own aircraft during pilot rescue operation, says...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan)
ഒരു ഡസനോളം മന്ത്രിമാർ...
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ സംഘർഷഭരിതമായി.(Kit controversy, Dramatic scenes in Vadanappally, supermarket owner in custody)
പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും...
ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് നടത്തിയ പരാമർശം വിവാദമാകുന്നു. മുൻപ് നടന്ന ഒരു സമരത്തെക്കുറിച്ച് സംസാരിക്കവെ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് സ്വന്തം വസ്ത്രം വലിച്ചുകീറാൻ താൻ നിർദേശിച്ചുവെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്.(Idukki DCC President makes indecent remarks during speech)
അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ്...
തിരുവനന്തപുരം : കടുത്ത ചൂടിനാൽ വലയുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains to cool down scorching heat in Kerala, Yellow alert in 4...
ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നു. പഞ്ചാബിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന സ്വന്തം പാർട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ രംഗത്തെത്തി. താൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമാഹാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന് മറുപടി നൽകിയത്.(Picture abhi baki hai,...
മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കർണാടക പോലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.(Efforts are intense, DK Sivakumar...
ടെഹ്‌റാൻ: തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ അമേരിക്കൻ പൈലറ്റിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനിടെ തെക്കുപടിഞ്ഞാറൻ ഇറാനിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള വാർത്താ ഏജൻസിയാണ് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്.(Rescue mission for US pilot, Iran says 5...
മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താൻ വനംവകുപ്പും പോലീസും ശ്രമം ഊർജ്ജിതമാക്കി. കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ വ്യാഴാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി മലകയറിയത്.ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി....
വാഷിങ്ടൺ: ഇറാൻ്റെ അതിർത്തിക്കുള്ളിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അമേരിക്കൻ കേണലിനെ സാഹസികമായ തിരച്ചിൽ-രക്ഷാദൗത്യത്തിലൂടെ മോചിപ്പിച്ചു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ദൗത്യങ്ങളിലൊന്നാണ് ഞായറാഴ്ച നടന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.(US rescue of missing pilot in Iran was a heroic act, Trump says it...
വാഷിങ്ടൺ: ഇറാന് താൽപര്യമുണ്ടെങ്കിൽ യുഎസുമായി ചർച്ച നടത്താമെന്നും അതിനായി ഫോൺ വഴിയും ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran). "അവർക്ക് സംസാരിക്കണമെങ്കിൽ ഞങ്ങളുടെ...