മുംബൈ: ദീർഘകാലമായി ചർച്ചകൾ നടക്കുന്ന ധാരാവി പുനർവികസന പദ്ധതി പ്രായോഗികതലത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ ഭാഗമായി ഷാഹുനഗറിലെ താമസക്കാർക്ക് വീടുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നോട്ടീസ് നൽകി (Dharavi Redevelopment Project). ഏകദേശം 900-ഓളം ബിഎംസി വാടകക്കാരാണ് ഈ പ്രദേശത്ത് നിന്ന് താൽക്കാലികമായി മാറിത്താമസിക്കേണ്ടി വരിക. ധാരാവിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി താമസക്കാർക്ക്...
ധാരാവി: മുംബൈയിലെ ധാരാവിയിൽ 20 വയസ്സുകാരനെ സുഹൃത്ത് പട്ടാപ്പകൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അശ്വിൻ ശിവകുമാർ നാടാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആഷിഖ് അസിം അക്തർ ഖാനെ (20) ധാരാവി പോലീസ് അറസ്റ്റ് ചെയ്തു (Mumbai Dharavi Murder Case). വ്യക്തിപരമായ വൈരാഗ്യത്തെത്തുടർന്നാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു.
അശ്വിനെ 20-ലധികം...
ക്വെറ്റ : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രമുഖ ആക്ടിവിസ്റ്റ് മെഹ്‌റംഗ് ബലൂചിനെയും ബി.വൈ.സി നേതാവ് സിബ്ഗത്തുള്ള ഷായെയും ക്വെട്ടയിലെ തീവ്രവാദ വിരുദ്ധ കോടതി ജീവപര്യന്തം തടവിന്...