DGP Report

‘പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല’: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി | Padmanabhaswamy Temple

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതോ അമൂല്യമായതോ ആയ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, തങ്ങൾ നടത്തിയ നേരിട്ടുള്ള പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും ഭരണസമിതി അറിയിച്ചു. വിഷയത്തിൽ പൊലീസ് നൽകിയ റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്.(Padmanabhaswamy Temple Security Lapse Controversy) ക്ഷേത്രത്തിലെ...

അതീവ സുരക്ഷയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായ സംഭവം: റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും | Padmanabhaswamy Temple

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്തുക്കൾ കാണാതായതായുള്ള ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറും. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച 'വൈരനാമം' എന്ന ആഭരണം കഴിഞ്ഞ ആറുമാസമായി കാണാനില്ല. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്നാണ് രേഖകളിലുള്ളത്.(Padmanabhaswamy Temple Security Lapses And Missing Valuables) കൂടാതെ, ഭക്തർ കാണിക്കയായി നൽകിയ...
- Advertisement -spot_img

Latest News

സോനം വാങ്‌ചുക്കുമായി ഭിന്നതയില്ല: അഭ്യൂഹങ്ങൾ തള്ളി CJP സ്ഥാപകൻ അഭിജിത് ദിപ്കെ | Abhijeet Dipke

ന്യൂഡൽഹി: സോനം വാങ്‌ചുക്കുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭം വിജയം...
- Advertisement -spot_img