DGCA Investigation

പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം: പൈലറ്റുമാർക്കെതിരെ നടപടിയെടുത്ത് DGCA | Air India Flight

ന്യൂഡൽഹി: അമൃത്സറിലേക്കുള്ള എയർ ഇന്ത്യ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത് സുരക്ഷാ സേനയിലും വ്യോമയാന മന്ത്രാലയത്തിലും ആശങ്കയുണ്ടാക്കി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനമാണ് (AI 479) ലാൻഡിംഗിനിടെ വഴിതെറ്റി പാക് അതിർത്തിക്കുള്ളിൽ കടന്നത്.(Air India Flight Enters Pakistan Airspace Leading To Crew Suspension) അമൃത്സർ വിമാനത്താവളത്തിലെ റൺവേയിൽ പക്ഷി...

ഡൽഹിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി; എൻജിൻ തകരാർ തിരിച്ചറിഞ്ഞു; യാത്രക്കാർ സുരക്ഷിതർ | IndiGo Flight Emergency Landing

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI) അടിയന്തര ലാൻഡിംഗ് നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം (IndiGo Flight Emergency Landing). വിമാനത്തിന്റെ എൻജിനുകളിലൊന്നിലുണ്ടായ തകരാറാണ് അടിയന്തരമായി വിമാനം ഇറക്കാൻ കാരണമായത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എൻജിനിൽ നിന്ന് അസാധാരണമായ ശബ്ദം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. എൻജിൻ തകരാർ തിരിച്ചറിഞ്ഞ...

അജിത് പവാറിന്റെ മരണം: വിമാനത്തിന്റെ രേഖകളിൽ അട്ടിമറി നടന്നതായി രോഹിത് പവാർ | Ajit Pawar Plane Crash

മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് രോഹിത് പവാർ എം.എൽ.എ (Ajit Pawar Plane Crash). വിമാനത്തിന്റെ സാങ്കേതിക രേഖകളിൽ കൃത്രിമം നടന്നതായും വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ (DGCA) പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന് 5000 മണിക്കൂർ പറക്കൽ...

കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റുമാർക്ക് പരിക്ക് | Karnataka Plane Crash

ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീണു (Karnataka Plane Crash). റെഡ് ബേർഡ് ഏവിയേഷന്റെ (Redbird Aviation) ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനം. യാത്രയ്ക്കിടെ വിമാനത്തിന്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img