മുംബൈ : പൂനെയിൽ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയെ പൂനെ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേസ് 'അപൂർവ്വങ്ങളിൽ അപൂർവ്വമായത്' എന്ന് വിശേഷിപ്പിച്ചാണ് ജഡ്ജി എസ്.ആർ. സാലുങ്കെയുടെ വിധി.(Rape And Murder Of Three Year Old Girl, Pune Court...
പുനെ: ലോഹഗഡ് കോട്ടയിൽ വെച്ച് കാമുകന്റെ സഹായത്തോടെ പ്രതിശ്രുതവധു കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis on Ketan Agrawal Murder). ഉന്നതവിദ്യാഭ്യാസം നേടിയ കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾക്കിടയിൽ ഇത്തരം ക്രൂരവും പ്രതികാരബുദ്ധിയുള്ളതുമായ ചിന്താഗതികൾ എങ്ങനെ ഉടലെടുക്കുന്നു എന്നത് ഗൗരവകരമായ സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം...
ന്യൂഡൽഹി : 'ഓപ്പറേഷൻ ടൈഗർ' എന്ന പേരിൽ ചില ശിവസേന (യുബിടി) എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ പാർട്ടി വൃത്തങ്ങൾ ശക്തമായി നിഷേധിച്ചു.(Uddhav Thackeray Calls Emergency Meeting Of MPs Amid Defection Rumors)
ഓപ്പറേഷൻ ടൈഗർ എന്നൊന്നില്ലെന്നും എംപിമാരും എംഎൽഎമാരും...
മുംബൈ: പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ടിനെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Congress NCP Merger Debate). "ബെഗാനി ഷാദി മേം അബ്ദുള്ള ദീവാന" (മറ്റൊരാളുടെ കല്യാണത്തിന് അബ്ദുള്ള വെറുതെ ആവേശം കൊള്ളുന്നു) എന്ന ഹിന്ദി പ്രയോഗം കടമെടുത്തായിരുന്നു ഫഡ്‌നാവിസിന്റെ പരിഹാസം....
ന്യൂഡൽഹി : ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി, ഇസ്രയേലിൽ ചത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാൻ പദ്ധതി. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.(Chhatrapati Shivaji Maharaj statue in Israel, country To Install Grand Statue )
ഇരുരാജ്യങ്ങളിലെയും...
പൂനെ: പൂനെയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പിംപ്രി-ചിഞ്ച്‌വാഡിലെ ഫുഗേവാഡി, പൂനെയിലെ ഹഡപ്‌സർ എന്നീ മേഖലകളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫുഗേവാഡിയിൽ മാത്രം 13 പേർക്ക് ജീവൻ നഷ്ടമായി. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണ്. കാഴ്ചശക്തി നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.(Pune Spurious Liquor Tragedy Claims 18 Lives)
വ്യാജമദ്യം വിതരണം...
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുന്നുവോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും തമ്മിലുള്ള വാക്പോര് (BJP Shiv Sena UBT Alliance Rumors). നിയമനിർമ്മാണ കൗൺസിലിൽ ഉദ്ധവ് താക്കറെയ്ക്ക് നൽകിയ യാത്രയയപ്പ് പ്രസംഗത്തിനിടെ ഫഡ്‌നാവിസ് നടത്തിയ പരാമർശങ്ങളും...
ഭൂമിയുടെ തെക്കേ അറ്റത്ത്, അന്റാർട്ടിക്കയിലെ കഠിനമായ തണുപ്പുള്ള ഐസ് പാളികൾക്ക് താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ രഹസ്യമുണ്ട്; 'ലേക്ക് വോസ്റ്റോക്' (Lake Vostok). വലിപ്പത്തിൽ ഇന്ത്യയിലെ...