Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala

Deepthi Mary Varghese

കൊച്ചിയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്റർ; വിശദീകരണവുമായി ദീപ്തി മേരി വർഗീസ് | Deepthi Mary Varghese

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പോസ്റ്ററുകൾ അച്ചടിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് (Deepthi Mary Varghese). പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സൂചനകളെത്തുടർന്നാണ് മുന്നൊരുക്കങ്ങൾ നടത്തിയത് എന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം: പോസ്റ്ററുകളുമായി ദീപ്തി മേരി വർഗീസ് ക്യാമ്പ് | Deepthi Mary Varghese

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം പരസ്യമായിരിക്കുകയാണ്. (Deepthi Mary Varghese's camp with posters in Kochi) ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ...
- Advertisement -spot_img

Latest News

ഊരൂട്ടമ്പലത്ത് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം അരുവിക്കര ആറ്റിൽ കണ്ടെത്തി | Aruvikkara River Death

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ വയോധികയെ അരുവിക്കര ആറിലെ പാലത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി (Aruvikkara River Death). ഊരൂട്ടമ്പലം കിളിക്കൂട്ടുകോണം സ്വദേശിയായ...
- Advertisement -spot_img