ലഖ്‌നൗ: മരുമകളെ മാസങ്ങളോളം ക്രൂരമായ ലൈംഗിക-ഗാർഹിക പീഡനങ്ങൾക്കിരയാക്കിയ റെയിൽവേ സീനിയർ എൻജിനീയർ ഉത്തർപ്രദേശ് പോലീസിന്റെ പിടിയിലായി. റെയിൽവേയിൽ ഉദ്യോഗസ്ഥനായ മുകേഷ് കുമാർ തിവാരി (58) ആണ് അറസ്റ്റിലായത്. പീഡനവിവരം പുറത്തായതോടെ ഒളിവിൽ പോയ ഇയാളെ മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്‌ഷോപ്പിന് സമീപത്തുള്ള രഹസ്യ താവളത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്.(Railway...
ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമ ഭേദഗതി ബിൽ മുൻപേ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....