ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പോർട്ടൽ നിർമ്മിച്ച് രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ 24-കാരൻ അൻഷുൽ യാദവാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. എം.സി.എ ബിരുദധാരിയായ ഇയാൾ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താണ് ഈ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്.(Fake Parivahan Online...
ലഖ്‌നൗ: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിനെ പേരിൽ തട്ടിപ്പ് (Digital Arrest Scam Lucknow). ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള 85 വയസ്സുകാരനാണ് സൈബർ തട്ടിപ്പുകാരുടെ ക്രൂരമായ കെണിയിൽ വീണത്. ഏകദേശം ഒരു മാസത്തോളം ഇദ്ദേഹത്തെ മാനസികമായി തളർത്തിയും ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. ഒരു പാർസലിൽ മയക്കുമരുന്നും നിരോധിച്ച വസ്തുക്കളും കണ്ടെത്തിയെന്നും അത് ഇദ്ദേഹത്തിന്റെ...
കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel Exchange Case). കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഏകദേശം മൂന്ന് മാസത്തോളമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഗൾഫിലുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ്...
അമരാവതി: ആന്ധ്രപ്രദേശിലെ പോളവരം മണ്ഡലത്തിൽ നിന്നുള്ള ജനസേന പാർട്ടി എം.എൽ.എ ചിരി ബാലരാജു ഓൺലൈൻ തട്ടിപ്പിനിരയായി (Andhra MLA Online Fraud). റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ചലാൻ അടയ്ക്കാനുള്ള സന്ദേശമെന്ന വ്യാജേന ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപ നഷ്ടപ്പെട്ടു.
എം.എൽ.എയുടെ വാട്സാപ്പിലേക്കാണ് ആർ.ടി.എ ചലാൻ...
കാസർകോട്: ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Kasaragod Cyber Police Arrest). ഇരിയണ്ണി ബേപ്പ് നിട്ടൂർമൂലയിലെ പി. അനൂപിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 11 മുതൽ...
റിപ്പോർട്ട് :അൻവർ ഷരീഫ്
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ...