Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala

Cristiano Ronaldo

ഫിഫ ലോകകപ്പ് 2026: പോർച്ചുഗൽ vs ഡിആർ കോംഗോ; ഇന്ന് ആവേശകരമായ പോരാട്ടം | Portugal vs DR Congo

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ന് ഡിആർ കോംഗോയെ നേരിടുന്നു. ഗ്രൂപ്പ് കെ-യിലെ ഈ പോരാട്ടം ഫുട്ബോൾ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത് (Portugal vs DR Congo). 41-ാം വയസ്സിൽ തന്റെ ആറാം ലോകകപ്പിൽ ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പായിരിക്കുമിതെന്ന സൂചനകൾ പോർച്ചുഗീസ്...

ലോകകപ്പിന് മുമ്പ് റൊണാൾഡോയ്ക്ക് എന്തുപറ്റി? നൈജീരിയക്കെതിരെ അവസരങ്ങൾ പാഴാക്കി, പോർച്ചുഗലിന് ആശങ്ക | Portugal Vs Nigeria Friendly Match

ലിസ്ബൺ: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗൽ ജയിച്ചെങ്കിലും, ടീമിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം ആരാധകരിൽ ആശങ്കയുണർത്തി (Portugal Vs Nigeria Friendly Match). നൈജീരിയക്കെതിരായ മത്സരത്തിൽ നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ റൊണാൾഡോ ഗോൾ നേടാനാകാതെ മടങ്ങുകയായിരുന്നു. ചരിത്രത്തിൽ ആറാം ലോകകപ്പിനൊരുങ്ങുന്ന 41-കാരനായ റൊണാൾഡോ പോർച്ചുഗലിന്റെ മുന്നേറ്റനിരയെ നയിച്ചെങ്കിലും,...

ഭൂചലനം വിതച്ച ആശങ്ക: ലോകകപ്പിനായുള്ള പോർച്ചുഗൽ സംഘത്തിന്റെ പരിശീലന ക്യാമ്പിനെ തടസ്സപ്പെടുത്തി | Earthquake Florida Portugal Camp

ഫ്ലോറിഡ: 2026 ഫിഫ ലോകകപ്പിനായി തയ്യാറെടുക്കുന്ന പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിന് നേരെ ഭീഷണിയായി ഭൂചലനം. ക്രിസ്റ്റ്യാനോ റൊണാൾഡോയും സഹതാരങ്ങളും പരിശീലനം നടത്തുന്ന ഫ്ലോറിഡയിലെ പാം ബീച്ച് ഗാർഡൻസിലാണ് ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത് (Earthquake Florida Portugal Camp). തിങ്കളാഴ്ച പടിഞ്ഞാറൻ ക്യൂബയുടെ തീരത്ത് നിന്ന് മാറി 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...

ഫുട്ബോൾ ലോകത്തെ രാജാക്കന്മാർ അണിനിരക്കുന്നു: 2026 ഫിഫ ലോകകപ്പിൽ ആരാധകരെ ആവേശത്തിലാഴ്ത്താൻ എത്തുന്ന സൂപ്പർ താരങ്ങൾ | FIFA World Cup 2026 Stars

ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിന് (ജൂൺ 11 - ജൂലൈ 19) തിരിതെളിയുന്നു. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ വമ്പൻ താരങ്ങളുടെ സാന്നിധ്യം കൊണ്ട് പോരാട്ടം കൂടുതൽ കടുപ്പമേറിയതാകുമെന്ന് ഉറപ്പാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പയും അടക്കമുള്ള ഇതിഹാസങ്ങളും ലമിൻ യമാലിനെപ്പോലെയുള്ള പുത്തൻ താരോദയങ്ങളും അണിനിരക്കുമ്പോൾ,...

ലോകകപ്പ് ഫുട്ബോളിൽ അപൂർവ്വ റെക്കോർഡ്; ആറാം തവണയും ബൂട്ട് കെട്ടാൻ മെസ്സിയും റൊണാൾഡോയും ഉൾപ്പെടെ 4 ഇതിഹാസങ്ങൾ | FIFA Record Sixth Appearance

വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നിവടങ്ങളിലായി ഈ മാസം ജൂൺ 12 മുതൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് ലോകം ഉണരുമ്പോൾ കളിമുറ്റത്ത് ചരിത്ര റെക്കോർഡിനൊരുങ്ങി നാല് ഇതിഹാസ താരങ്ങൾ (FIFA Record Sixth Appearance). ഫുട്ബോൾ ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിൽ തങ്ങളുടെ കരിയറിലെ റെക്കോർഡ്...

2030-ലെ ലോകകപ്പിലും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോ? പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് നയം വ്യക്തമാക്കുന്നു | Cristiano Ronaldo FIFA World Cup 2030

ലിസ്ബൺ: വരാനിരിക്കുന്ന 2030-ലെ ഫിഫ ലോകകപ്പിന് പോർച്ചുഗൽ, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 45 വയസ്സ് തികയും (Cristiano Ronaldo FIFA World Cup 2030). പ്രായം കണക്കിലെടുക്കുമ്പോൾ തന്റെ കരിയറിലെ ഏഴാമത് ലോകകപ്പിൽ റൊണാൾഡോ ബൂട്ടുുകെട്ടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തുന്നുണ്ടെങ്കിലും, അതിനെ...

അൽ നസറിനൊപ്പം ആദ്യ കിരീടം; സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും | Cristiano Ronaldo Al Nassr First Major Trophy

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 2023-ൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. വ്യാഴാഴ്ച നടന്ന നിർണ്ണായക മത്സരത്തിൽ ദമാക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അൽ നസർ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കി (Cristiano Ronaldo Al Nassr First...

ഫിഫ ലോകകപ്പ് 2026: കിരീടസാധ്യതയിൽ മുന്നിൽ ഫ്രാൻസും സ്പെയിനും അർജന്റീനയും; വൻശക്തികളുടെ കരുത്തറിയാം | FIFA World Cup 2026 Favorites Team Analysis

ന്യൂയോർക്ക്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഇനി കടുപ്പമേറിയ മൂന്നാഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രധാന കിരീടസാധ്യതയുള്ള ടീമുകളുടെ നിലവിലെ പ്രകടനവിലയിരുത്തലുമായി ഫുട്ബോൾ ലോകം (FIFA World Cup 2026 Favorites Team Analysis). ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിൽ നിലവിലെ ഫിഫ...

പരിക്കിന് ശേഷം തകർപ്പൻ തിരിച്ചുവരവ്; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ, അൽ നസർക്ക് തകർപ്പൻ ജയം | Cristiano Ronaldo

റിയാദ്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) കരുത്തിൽ അൽ നസർക്ക് വീണ്ടും വിജയം. സൗദി പ്രോ ലീഗിൽ നടന്ന പോരാട്ടത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള അൽ നജ്മയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് (5-2) അൽ നസർ തകർത്തത്. പരിക്കിനെത്തുടർന്ന് ഫെബ്രുവരി മുതൽ...
- Advertisement -spot_img

Latest News

വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ കോടികളുടെ ആഘോഷം സ്വപ്നമായി; പൂനെ യുവ വ്യവസായിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ | Ketan Agarwal Siya Goyal Pune Murder...

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക് (Ketan Agarwal Siya Goyal Pune...
- Advertisement -spot_img