കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.(Ranjith approaches court, seeks interim bail to vote)
വോട്ട് ചെയ്യുക എന്നത്...
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ടിഷ്യൂ പേപ്പറും ടോയ്‌ലറ്റ് പേപ്പറും സൂക്ഷിച്ചിരുന്ന വമ്പൻ വെയർഹൗസിന് തീയിട്ട സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിലായി. കിംബർലി-ക്ലാർക്ക് കോർപ്പറേഷന്റെ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ എൻ.എഫ്.ഐ ഇൻഡസ്ട്രീസ് ജീവനക്കാരനായ ചമേൽ അബ്ദുൾകരിം എന്നയാളെ പോലീസ് പിടികൂടി.(Kimberly-Clark warehouse set on fire in California, Massive damage,...
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ അന്തർസംസ്ഥാന ഭീകര ശൃംഖലയെ തകർത്ത് പോലീസ്. 16 വർഷം മുമ്പ് ഇന്ത്യയിൽ കടന്നുകൂടിയ ലഷ്കർ-ഇ-തൊയ്ബ ഭീകരനടക്കം അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ നിർണ്ണായക നീക്കം.(Lashkar-e-Taiba's massive terror network busted; 5...
കൊല്ലം: ആശ്രാമം ലിങ്ക് റോഡിൽ കെ.എസ്.യു പ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്. ദേവനന്ദൻ ഉൾപ്പെടെ നാല് കെ.എസ്.യു പ്രവർത്തകരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.(Kollam road accident, Case filed against KSU activist)
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള...
ചിക്കാഗോ: കാമുകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ ജെന്ന സ്ട്രൂബിൾ (30) എന്ന യുവതിയെ കോടതിയിൽ ഹാജരാക്കി. തന്റെ കുട്ടികളുടെ പിതാവായ ജേക്ക് ലാംബർട്ടിനെയും ഇയാളുടെ മാതാപിതാക്കളെയും അതിക്രൂരമായാണ് ജെന്ന കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.(Shocking revelations in Chicago murder case, Woman shoots partner, parents)
മാർച്ച് 22-ന് രാത്രിയാണ് നാടിനെ...
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം.(Walayar mob lynching, Accused Vinod found dead)
വീടിന് സമീപത്തെ പറമ്പിലാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദമാണ്...
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.(2 students injured in car accident in Kollam, Information says vehicle belonged to UDF activists )
ആശ്രാമം...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതി അന്വേഷണത്തോട് കൃത്യമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അത്യാവശ്യമാണെന്നുമാണ് പോലീസിന്റെ നിലപാട്.(Sexual assault case, Police want Ranjith back in custody)
നേരത്തെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാൻഡ്...
ഗുരുഗ്രാം: മുപ്പത്തിയഞ്ചുകാരനായ ഫാം ഹൗസ് ഉടമയെ അരിവാൾ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കെയർ ടേക്കറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ഖേംചന്ദ് (65) ആണ് പിടിയിലായത് (Farmhouse Owner Murder). ചൊവ്വാഴ്ച ഡൽഹിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
സോഹ്‌ന മേഖലയിലെ ഹർചന്ദ്പൂർ ഗ്രാമത്തിന് സമീപമുള്ള ഫാം ഹൗസ് ഉടമ രാഹുൽ...
റാഞ്ചി: സോഷ്യൽ മീഡിയ വഴി സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധം പുലർത്തിയതിലുള്ള വിരോധം മൂലം 13 വയസ്സുകാരിയെ സഹോദരൻ ശ്വാസം മുട്ടിച്ചു കൊന്നു ( Jharkhand Honor Killing). ജാർഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഝാക്രതണ്ഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും (29) പിതാവ് സുബോധ് പഥക്കിനെയും...
കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. സതീശൻ വനവാസത്തിന് തയ്യാറാണെങ്കിൽ...