Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

Crime

കർണാടകയിൽ ദളിത് ദമ്പതികളെ ക്ഷേത്രത്തിൽ നിന്നും പുറത്താക്കി; പ്രതി അറസ്റ്റിൽ | Dalit Couple Driven Out Of Temple

ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ ദളിത് ദമ്പതികളെ സവർണ്ണ വിഭാഗത്തിൽപ്പെട്ടയാൾ തടയുകയും അപമാനിച്ച് പുറത്താക്കുകയും ചെയ്തു (Dalit Couple Driven Out Of Temple). തുരുവെക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലുള്ള അരസമ്മ ക്ഷേത്രത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാരായണപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ക്ഷേത്രദർശനത്തിനായി എത്തിയതായിരുന്നു...

കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി: മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ | Motivational speaker

കണ്ണൂർ: മോട്ടിവേഷണൽ സ്പീക്കറെ പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Motivational speaker arrested for misbehaving with 17-year-old girl during counseling) നാലു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും...

‘സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചു?’: വിമർശനവുമായി ഹൈക്കോടതി | Chief Minister’s Office

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് സേവന വിവരങ്ങളും കൈകാര്യം ചെയ്യുന്ന പോർട്ടലിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതിനെതിരെ ഹൈക്കോടതി. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവുകൾ നിലനിൽക്കെ, ഈ വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചുവെന്ന് കോടതി ചോദിച്ചു.(How did the Chief Minister's Office...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാൾ എന്ന് സംശയം; ബീഹാറിൽ ഭിക്ഷാടകനെ മണിക്കൂറുകളോളം ബന്ധിയാക്കി നാട്ടുകാർ; ആക്ഷേപം അടിസ്ഥാനരഹിതമെന്ന് പോലീസ് | Bihar Child Lifting Rumors

ബെത്തിയ: ബീഹാറിലെ ബെത്തിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാൾ എന്ന വ്യാജാരോപണത്തെത്തുടർന്ന് സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ഭിക്ഷക്കാരനെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു ( Bihar Child Lifting Rumors). മനുവപുൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചമൈനിയ ബസാറിലാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. സംസാരിക്കാൻ കഴിയാത്ത ഈ വ്യക്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ...

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി?: മുഖത്തടക്കം മുറിവുകൾ | Dead body

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native) മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ...

വിവാഹാഭ്യർത്ഥന നിരസിച്ചു: പൊള്ളാച്ചിയിൽ പെൺകുട്ടിയെയും മുത്തശ്ശിയെയും യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു | Marriage proposal

കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് പൊള്ളാച്ചിയിൽ പതിനേഴുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി സ്വദേശികളായ കൗഷി, മുത്തശ്ശി മൈലാതൾ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ കൗശിയുടെ സഹോദരി ഹരിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി അഭിഷേക് (24) പോലീസിൽ കീഴടങ്ങി.(Man stabs girl and grandmother to death in Pollachi for rejecting Marriage proposal) അഭിഷേകും...

തലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്; ദുരൂഹത ആരോപണത്തിൽ ഉറച്ച് സ്‌കൂൾ അധികൃതർ | Fire

തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum,...

AI ഉച്ചകോടി പ്രതിഷേധം: ഉദയ് ഭാനു ചിബ് അറസ്റ്റിൽ | AI Summit protest

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി ഉയർന്നു.(AI Summit protest, Uday Bhanu...

തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടികളുമായി കാനഡ | Tahawwur Rana

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കാനഡ സർക്കാർ. ഫെബ്രുവരി 26-ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാനഡ സ്വീകരിച്ച ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമാകും.(Canada takes steps...

പാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു | IIT Palakkad

പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad campus) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ്...
- Advertisement -spot_img

Latest News

ഡിസ്ചാർജ് ചെയ്തിട്ടും മുറി ഒഴിയുന്നില്ല; രോഗിയെ പുറത്താക്കാൻ കോടതിയെ സമീപിച്ച് ഫ്ലോറിഡയിലെ ആശുപത്രി | Patient Refuses to Leave Hospital 

  ഒർലാൻഡോ: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടും അഞ്ച് മാസമായി ആശുപത്രി മുറി ഒഴിയാൻ കൂട്ടാക്കാത്ത രോഗിക്കെതിരെ നിയമനടപടിയുമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ടലഹാസി മെമ്മോറിയൽ ഹെൽത്ത് കെയർ...
- Advertisement -spot_img