ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including Collectorate and Mullaperiyar Dam in Idukki, Extensive inspection)
ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of Rahul Mamkootathil)
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു എന്നതുകൊണ്ട് മാത്രം അയോഗ്യനാക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ല. കോടതി ശിക്ഷിച്ചാൽ മാത്രമേ അയോഗ്യത കൽപ്പിക്കാവൂ. ആന്റണി രാജു...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious situation, VD Satheesan on Sabarimala gold theft case)
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ തിരിച്ചടി ഭയന്ന് അന്വേഷണം മരവിപ്പിച്ചു....
കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.(Manjeshwar double murder case, More details on the murders)
ഉമർ ഫാറൂഖും ഭാര്യയുടെ സഹോദരിയുടെ...
എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't try to undermine the dignity of the court, High Court orders public interest litigation activist...
ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ 'ഗ്രിഗറി ആൻഡ് കോ' എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in broad daylight in Britain, the thieves broke the glass with a hammer)
വലിയ ചുറ്റികയുമായെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft case, Murari Babu appears at ED office for questioning)
ശബരിമലയിലെ 'ദ്വാരപാലക-കട്ടിളപ്പാളി' സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി...
കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case)
ചേലാട് സ്വദേശിയുടെ...
ബെയ്ജിങ്: ചൈനയിൽ അഴിമതിക്കേസിൽ മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവുശിക്ഷ. മന്ത്രിപദവി ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.(Corruption case, Former Chinese Minister sentenced to life in prison)
2006 നും...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ 22 വയസ്സുകാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റ് മരിച്ചു (Delivery Agent Murder). പട്‌പർഗഞ്ച് സ്വദേശിയായ അരുൺ രാജ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അരുണുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകായുധം ഉപയോഗിച്ച്...
കൊളംബോ: 2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ സൺഡേ ഭീകരാക്രമണങ്ങൾക്ക് രാജ്യത്തെ മുൻ രഹസ്യാന്വേഷണ മേധാവി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ശ്രീലങ്കൻ സർക്കാർ (Sri...