തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail...
ട്രിപോളി: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിൻഗാമിയുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങൾ.(Saif al-Islam Gaddafi reportedly shot dead)
അൾജീരിയൻ അതിർത്തിയോട് ചേർന്നുള്ള സിൻറ്റാൻ നഗരത്തിലെ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.(Did not make any financial gain from Unnikrishnan Potty, Murari Babu...
ധാക്ക: വനിതാ ക്രിക്കറ്റ് താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ നടപടിയെടുക്കാത്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട് അനീതിയെന്ന് ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബോർഡിനോട് ആവശ്യപ്പെട്ടു. ഐസിസി നടപടികൾ നേരിടുന്നതിനിടെ കോടതിയുടെ ഇടപെടൽ ബിസിബിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.(High Court slams Bangladesh Cricket Board)
മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ നടത്തിയ...
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാനും ആസിഫും ആണ് പിടിയിലായത്. സാഹസികമായാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.(Attempt to kill excise officer with car, 2 suspects arrested)
രഹസ്യവിവരത്തെത്തുടർന്ന് കഞ്ചാവുമായി എത്തിയ പ്രതികളെ തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിന്...
ബീഡ്: ഒന്നര ലക്ഷം രൂപയുടെ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സ്വന്തം സുഹൃത്തിനെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൊലപ്പെടുത്തിയ വരൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പിടിയിലായി (Groom kills friend over debt). ചന്ദ് എന്ന ഗുഡു തംബോളി (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ആതിഖ് തംബോളിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഷിരൂർ കാസർ...
ടോക്കിയോ: മുൻകാമുകിക്ക് സമ്മാനമായി നൽകിയ ടെഡി ബിയറിനുള്ളിൽ ജിപിഎസ് ട്രാക്കർ ഒളിപ്പിച്ചു വെച്ച് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത യുവാവ് ജപ്പാനിൽ പിടിയിൽ (Japan GPS murder case). 31 വയസ്സുകാരിയായ ഹരുക കൊമാത്സുമോട്ടോ എന്ന മാനിക്യൂറിസ്റ്റ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മുൻകാമുകനായ തകുമി ഔച്ചിയെ ജപ്പാൻ പോലീസ് അറസ്റ്റ്...
മുസഫർപൂർ: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള നിസ്സാര തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു (Muzaffarpur murder case). ബീഹാറിലെ മുസഫർപൂർ ജില്ലയിലുള്ള അംബേദ്കർ നഗറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. മനീഷ് മണ്ഡൽ എന്ന യുവാവാണ് സ്വന്തം സഹോദരൻ ശങ്കർ മണ്ഡലിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ശങ്കർ മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട്...
കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release of film regarding Venjaramoodu murder case)
സിനിമയെ ഒരു കലാരൂപമായി കാണുന്നതിന് പകരം അത് എങ്ങനെയാണ് ഒരു ക്രിമിനൽ കേസിന്റെ...
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോ (Kannur airport bomb threat IndiGo flight)...