ഭട്ടിൻഡ: പഞ്ചാബിലെ ഭട്ടിൻഡയിൽ ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെഹ്മാൻ ദിവാന ഗ്രാമത്തിന് സമീപമുള്ള ഹൈവേയിലാണ് ചുവന്ന സ്യൂട്ട്കേസിനുള്ളിൽ പകുതി വെന്ത നിലയിൽ മൃതദേഹം കണ്ടെത്തിയത് (Woman's Half-Burnt Body Found In Suitcase). റോഡിന് എതിർവശത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് സംശയാസ്പദമായ രീതിയിൽ കിടന്ന ബാഗ് കണ്ട്...
ബംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി (Bengaluru Techie Kills Parents). ബംഗളൂരുവിലെ വിജ്ഞാൻ നഗറിൽ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരമിച്ച നേവി ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), അദ്ദേഹത്തിന്റെ ഭാര്യയും ദന്തഡോക്ടറുമായ ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനും സോഫ്റ്റ്‌വെയർ എൻജിനീയറുമായ രോഹൻ...
കോട്ടയം: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Kottayam police rescues the man who set himself on fire)
ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമ്മയ്ക്ക് (Aayush Sharma) നേരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. 'പ്രോട്ടോൺ മെയിൽ' വഴി അയച്ച ഇമെയിലിലൂടെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. അയച്ചയാളെ കണ്ടെത്തുന്നത് പ്രയാസകരമാക്കാൻ എൻക്രിപ്റ്റഡ് ഇമെയിൽ സർവീസായ പ്രോട്ടോൺ മെയിൽ ബോധപൂർവ്വം ഉപയോഗിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൽമാൻ ഖാനുമായി...
കൊച്ചി: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ പ്രതിയായ മൂന്ന് ബലാത്സംഗക്കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. (Big relief for Rahul Mamkootathil, High Court grants anticipatory bail in first rape case)
നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്ന രാഹുലിന്, ഒന്നാം...
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടബ്ലർ റിഡ്ജ് സെക്കണ്ടറി സ്കൂളിൽ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന 18 വയസ്സുകാരിയാണ് അധ്യാപികയെയും അഞ്ച് വിദ്യാർത്ഥികളെയും വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം 18-കാരിയായ വാൻറൂട്ട്സെലാർ സ്വയം വെടിവച്ചു മരിച്ചു.(School shooting in Canada, Attacker was 18-year-old...
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ വിവാദമായ ആത്മകഥ അന്താരാഷ്ട്ര വിപണിയിൽ എത്തിയതായി റിപ്പോർട്ട്. യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയതെന്നാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ കണ്ടെത്തൽ. കേന്ദ്ര സർക്കാർ ഇനിയും പ്രസിദ്ധീകരണത്തിന് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ പുസ്തകം പുറത്തിറങ്ങിയതിന് പിന്നിൽ വലിയ ഗൂഢാലോചന...
മംഗളൂരു: എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ കർണാടക ഹൈക്കോടതി ശരിവെച്ചു. മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി എന്നിവരെ മരണം വരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവിട്ടത്. (8-year-old girl rape and murder case, Karnataka High...
പത്തനംതിട്ട: തിരുവല്ലയിൽ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസ്, സാജൻ തോമസ് എന്നിവർ ബുധനാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് ആറംഗ സംഘം മുഴുവനായി വലയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ, മറ്റ് പ്രതികൾ പിടിയിലായതോടെ തിരികെയെത്തി കീഴടങ്ങുകയായിരുന്നു എന്നാണ്...
ബെംഗളൂരു: ആർ.ടി നഗറിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലായ സ്ത്രീ ഭർതൃപിതാവ് കഴിഞ്ഞ ആറ് വർഷമായി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2020 മുതൽ താൻ നിരന്തരമായ ഉപദ്രവത്തിന് ഇരയാവുകയാണെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു.(School principal in Bengaluru Sexually abused by father-in-law, Complaint filed)
സ്ത്രീ വീട്ടിൽ...
തിരുവനന്തപുരം: കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവിയാണ്...