Crime

‘അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശത്തോടെ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ല’: ‘ചൂരൽ പ്രയോഗ’ത്തിൽ ഹൈക്കോടതി, അധ്യാപകനെതിരായ കേസ് റദ്ദാക്കി | Student

കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് സന്നിധാനത്ത്; സാമ്പിൾ ശേഖരിക്കും, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ തുടർപരിശോധന.(Sabarimala gold theft case, SIT at Sannidhanam today,...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence) കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതി നിർണ്ണായകം: ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും | Rahul Mamkootathil

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce...

മാനന്തവാടിയിൽ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി ലക്ഷ്യമിട്ടത് സ്വർണ്ണാഭരണങ്ങൾ കവരാൻ | Kidnapping

വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Kidnapping of a four-year-old girl in Mananthavady, The accused aimed to steal...

ഡൽഹിയിലെ കാറിലെ മരണങ്ങൾ കൊലപാതകം: ‘ബാബ’ പിടിയിൽ; കൊന്നത് വിഷം കലർത്തിയ ലഡു നൽകി | Murder

ന്യൂഡൽഹി: പീരാഗഢി ഫ്‌ളൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബാബ എന്ന് വിളിക്കുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത്.(Delhi car deaths turns out to be murder,...

മന്ത്രിയുടെ ഓഫീസിൽ മോഷണം: സ്വർണവും പണവും കവർന്ന സർക്കാർ ജീവനക്കാരൻ പിടിയിൽ | Theft

ബെംഗളൂരു: കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആന്റണിയാണ് പിടിയിലായത്. 300 ഗ്രാം സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് ഇയാൾ കവർന്നത്.(Theft at minister's office, Government employee...

നഗരത്തിലെ കോളേജിൽ ചേർന്ന് പഠിക്കണം;  സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത് പ്ലസ് വൺ വിദ്യാർത്ഥിനി, കള്ളക്കഥ പൊളിച്ച് പോലീസ് | Karnataka woman fake kidnapping

ബെൽത്തങ്ങാടി: നഗരത്തിലെ കോളേജിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹത്താൽ കോളേജ് വിദ്യാർത്ഥിനി സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലാണ് സംഭവം (Karnataka woman fake kidnapping). കോളേജിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തന്നെ തടഞ്ഞുനിർത്തിയെന്നും കത്തികൊണ്ട് പരിക്കേൽപ്പിച്ച ശേഷം ബാഗുമായി കടന്നുകളഞ്ഞെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്....

സൂരജ് ലാമയുടെ മരണം: DIG റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ SIT അന്വേഷിക്കും; കർശന നിർദേശവുമായി ഹൈക്കോടതി | Suraj Lama

കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(SIT to investigate Suraj Lama's death, High Court issues strict order) സൂരജ് ലാമ ഇന്ത്യയിൽ...

എൻജിനീയറിങ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസ്: പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു | Murder

കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാവിധി കേരള ഹൈക്കോടതി ശരിവെച്ചു. വടക്കേക്കാട് സ്വദേശി നിതീഷിന് തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിലനിൽക്കുമെന്ന് കോടതി ഉത്തരവിട്ടു.(Engineering student murder case, High Court upholds life imprisonment...
- Advertisement -spot_img

Latest News

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,600 രൂപ എന്ന നിലയിലും, ഗ്രാമിന് 13,450 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ...
- Advertisement -spot_img